Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നാഗ്രോട്ടാ ഏറ്റുമുട്ടൽ : രാജ്യത്തിന്റെ അതിർത്തി സുരക്ഷ വിലയിരുത്തുന്നതിന് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Nov 20, 2020, 04:18 pm IST
in India
File Image

File Image

Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി സുരക്ഷ വിലയിരുത്തുന്നതിന് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ പങ്കെടുത്തു. മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ വലിയ തോതിലുള്ള ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി യോഗത്തിൽ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Stories you may like

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

അതേസമയം, കഴിഞ്ഞ ദിവസം നാഗ്രോട്ട ഏറ്റുമുട്ടലിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ നാല് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു. ബാൻടോൾ പ്ലാസക്കു സമീപം നടന്ന ഏറ്റുമുട്ടൽ മൂന്ന് മണിക്കൂറാണ് നീണ്ടത്. കൊല്ലപ്പെട്ടത് ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിലെ അംഗങ്ങൾ ആണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വലിയ തോതിലുള്ള ഭീകരാക്രമണമാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതയേർപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്നും നിരവധി ആയുധങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

Tags: Nagrotta
Share2
Tweet
SendShare

Latest stories from this section

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

നിമിഷങ്ങൾകൊണ്ട് കെട്ടിടങ്ങൾ കടപുഴകി, ഒലിച്ചുപോയി ഗ്രാമങ്ങൾ: നേപ്പാളിൽ മിന്നൽപ്രളയ ഭീതി; 157 മരണം, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

Latest News

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

കണ്ണെത്താ ദൂരത്തേക്ക് വീടുകൾ ഒഴുകിപ്പോയി; പ്രളയച്ചുഴിയിൽ തുണയായത് ഒരു മാവ്: നേപ്പാളിലെ 24-കാരന്റെ അതിജീവന കഥ

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക

സൈലന്റ് അറ്റാക്ക് തള്ളിക്കളയരുത്; ജീവൻ രക്ഷിക്കാൻ അറിയണം ഹൃദയാഘാതത്തിന്റെ ഈ ആദ്യ ലക്ഷണങ്ങൾ

സൈലന്റ് അറ്റാക്ക് തള്ളിക്കളയരുത്; ജീവൻ രക്ഷിക്കാൻ അറിയണം ഹൃദയാഘാതത്തിന്റെ ഈ ആദ്യ ലക്ഷണങ്ങൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

മുജ്തബ ഖമേനി മരിച്ചിട്ടില്ല, അതീവ ഗുരുതരം; അങ്ങനെയല്ലെങ്കിൽ ഇറാന്റേത് മികച്ച നാടകം’: വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies