Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

by Brave India Desk
Jul 12, 2026, 12:33 pm IST
in India
Share on FacebookTweetWhatsAppTelegram

ബെംഗളൂരു നഗരത്തിലെ സാധാരണക്കാരായ ബസ് യാത്രക്കാർ നിത്യേന നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ മിന്നൽ പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് ലഭിച്ചത് എട്ടിന്റെ പണി! ടിക്കറ്റെടുക്കാൻ നൽകിയ നോട്ടInterനോട് ചില്ലറയില്ലെന്ന് പറഞ്ഞ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (BMTC) കണ്ടക്ടർ മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥയും പൊതുജനങ്ങളുടെ പരാതികളും വിലയിരുത്തുന്നതിനായി അധികമാരെയും അറിയിക്കാതെ അതീവ രഹസ്യമായാണ് മന്ത്രി ബസ് യാത്ര നടത്തിയത്.

Stories you may like

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിലാണ് മന്ത്രി കയറിയത്. കൂടെയുണ്ടായിരുന്ന ആൾക്കും ചേർത്ത് രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട മന്ത്രി ടിക്കറ്റ് തുകയ്ക്കായി 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. എന്നാൽ ബാക്കി നൽകാൻ ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ തട്ടിക്കയറുകയും ചില്ലറയില്ലെങ്കിൽ ബസിൽ നിന്നും ഇറങ്ങിപ്പോകാൻ മന്ത്രിയോട് ആവശ്യപ്പെടുകയുമായിരുന്നു. താൻ സംസ്ഥാനത്തെ ഗതാഗത മന്ത്രിയാണെന്ന് വെളിപ്പെടുത്താതിരുന്ന മന്ത്രി, കണ്ടക്ടറുടെ പെരുമാറ്റം ജനങ്ങൾ ദിവസേന അനുഭവിക്കുന്ന ഒന്നാണെന്ന് നേരിട്ട് ബോധ്യപ്പെടുകയായിരുന്നു. മന്ത്രിയെ തിരിച്ചറിയാതെ കണ്ടക്ടർ തർക്കിക്കുന്നതിന്റെയും ഇറക്കിവിടാൻ നോക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. സാധാരണക്കാരോട് കെഎസ്ആർടിസി, ബിഎംടിസി ജീവനക്കാർ കാണിക്കുന്ന മോശം പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ സംഭവം ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.

Tags: karnataka
ShareTweetSendShare

Latest stories from this section

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

 ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!

 ഭാരതത്തിന്റെ ജൈത്രയാത്ര! ചൈനയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ലോകത്തിൽ മൂന്നാം സ്ഥാനത്ത്; അഭിമാന നിമിഷം!

ആ പാട്ടുകാലം ഇനി ഓർമ്മകളിൽ മാത്രം? വാനമ്പാടി ജാനകിയമ്മ ഇനി ഓർമ്മ; കണ്ണീരണഞ്ഞ് സംഗീത ലോകം

ആ പാട്ടുകാലം ഇനി ഓർമ്മകളിൽ മാത്രം? വാനമ്പാടി ജാനകിയമ്മ ഇനി ഓർമ്മ; കണ്ണീരണഞ്ഞ് സംഗീത ലോകം

ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ, പ്രതിരോധ രംഗത്ത് വൻ വിപ്ലവം

ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി മിസൈൽ നിർമ്മാണം സ്വകാര്യ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ, പ്രതിരോധ രംഗത്ത് വൻ വിപ്ലവം

Latest News

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

ലോകകപ്പിലെ മികച്ച താരത്തെയാണോ ഇങ്ങനെ പന്താടുന്നത്? സഞ്ജു സാംസണോട് കാട്ടിയത് ചതി, സെലക്ഷൻ പോളിസിക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

ലോകകപ്പിലെ മികച്ച താരത്തെയാണോ ഇങ്ങനെ പന്താടുന്നത്? സഞ്ജു സാംസണോട് കാട്ടിയത് ചതി, സെലക്ഷൻ പോളിസിക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

യുകെയിലെ തകർച്ച സ്കോർബോർഡിൽ മാത്രമല്ല, തകർത്തത് രണ്ട് പ്രതിഭകളുടെ ആത്മവിശ്വാസം”; സഞ്ജുവിനോടും 15 കാരൻ വൈഭവിനോടും ബിസിസിഐ കാട്ടിയത് കടുംകൈ

യുകെയിലെ തകർച്ച സ്കോർബോർഡിൽ മാത്രമല്ല, തകർത്തത് രണ്ട് പ്രതിഭകളുടെ ആത്മവിശ്വാസം”; സഞ്ജുവിനോടും 15 കാരൻ വൈഭവിനോടും ബിസിസിഐ കാട്ടിയത് കടുംകൈ

അവൻ ഗ്രൗണ്ടിലല്ല, ഷെഡ്ഡിലാണ് ഇരിക്കേണ്ടത്; ഈ പ്രായത്തിലും അവന്റെ പന്ത് ഞാൻ തല്ലിപ്പറത്തും, സൂര്യാൻഷിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

അവൻ ഗ്രൗണ്ടിലല്ല, ഷെഡ്ഡിലാണ് ഇരിക്കേണ്ടത്; ഈ പ്രായത്തിലും അവന്റെ പന്ത് ഞാൻ തല്ലിപ്പറത്തും, സൂര്യാൻഷിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies