തൃശൂര്‍ : മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരേ തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കൊലപാതകികള്‍ക്കു സി.എന്‍. ബാലകൃഷ്ണന് വീടുപണി ചെയ്യുകയാണ്. കൊല്ലപ്പെട്ട ഹനീഫയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ മന്ത്രിയെ പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
Discussion about this post