poster

എല്ലാവരും വീഡിയോ ചോദിക്കുന്നു; മോർഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല; കെ.കെ ശൈലജ

കോഴിക്കോട്: മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ ശൈലജ. മോർഫ് ചെയ്ത തന്റെ വീഡിയോ ഉണ്ടെന്ന് ...

ഇടതു സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ ബോർഡിന് തീപിടിച്ചു ; സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം

പാലക്കാട്: ആലത്തൂർ മണ്ഡലം ഇടതു സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ ബോർഡിന് തീപിടിച്ചു. കുഴൽമന്ദം ചന്തപുര ജംഗ്ഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് ...

ഇലക്ട്രിക് പോസ്റ്റിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി; പോലീസിന് സാമാന്യ ബോധം വേണമെന്നും വിമർശനം

എറണാകുളം: ഇലക്ട്രിക് പോസ്റ്റിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിപ്പിച്ച യുവാവിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. കുന്ദംകുളം കാണിപ്പയ്യൂർ സ്വദേശി രോഹിത് കൃഷ്ണയ്‌ക്കെതിരെയെടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ...

മാസായി ഷാറൂഖ്; ജവാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; കിടിലൻ ലുക്കിൽ കിംഗ് ഖാൻ; ഏറ്റെടുത്ത് ആരാധകർ

മുംബൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം ജവാന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഇന്ത്യയിലങ്ങോളമിങ്ങോളം ആരാധക പിന്തുണയുള്ള താരമാണ് ഷാറൂഖ് ഖാൻ. ഈ വർഷം ...

‘പിഎഫ്‌ഐ സിന്ദാബാദ്’ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകൾ വീടുകളുടെ ചുവരുകളിൽ; അന്വേഷണം ആരംഭിച്ചു

മുംബൈ: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ കണ്ടെത്തി. നവി മുംബൈയിലെ ചില വീടുകളുടെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിച്ചത്. പച്ചമഷിയിൽ ഇംഗ്ലീഷിലാണ് പോസ്റ്ററുകൾ. ഇവയിൽ 786, ...

ചെയ്തത് ശരിയായില്ല; കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും; വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരൻ

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിൽ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ചതിൽ അതൃപ്തിയുമായി വടകര എംപി കെ മുരളീധരൻ. പോസ്റ്റർ ഒട്ടിച്ചത് ഒന്നും ശരിയായില്ലെന്നും, ഒട്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ...

വന്ദേഭാരതിൽ പോസ്റ്റർ പതിച്ചു എന്നത് 100 ശതമാനം അസത്യം,ബിജെപിക്കാരാണ് ഇതിന് പിന്നിലെന്ന് വികെ ശ്രീകണ്ഠൻ; കേസെടുത്തു

ഷൊർണൂർ: വന്ദേഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയ സംഭവത്തിൽ കേസെടുത്തു. ആർപിഎഫ് ആണ് കേസെടുത്തത്. ഷൊർണൂർ ആർപിഎഫിന് യുവമോർച്ച പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്. വന്ദേഭാരതിന് ഷൊർണ്ണൂരിൽ ...

‘മോദിയെ നീക്കം ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ’; പ്രധാനമന്ത്രിയെ അവഹേളിച്ച് പോസ്റ്ററുകൾ; അഹമ്മദാബാദിൽ എട്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് പോസ്റ്റർ പതിപ്പിച്ച പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരാണ് അറസ്റ്റിലായത്. അഹമ്മദാബാദ് പോലീസാണ് പ്രതികളെ പിടികൂടിയത്. 'മോദിയെ ...

ശിവഭഗവാന്റെ പോസ്റ്ററുകൾ വലിച്ച് കീറി കത്തിച്ചു; വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച് മതതീവ്രവാദികൾ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

റായ്പൂർ: :ഛത്തീസ്ഗഡിൽ ഉത്സവത്തിന്റെ ഭാഗമായി വഴിയരികിൽ സ്ഥാപിച്ചിരുന്ന ശിവഭഗവാന്റെ പോസ്റ്ററുകളും ബാനറുകളും വലിച്ച് കീറി കത്തിച്ച് മതതീവ്രവാദികൾ. സംഭവത്തിൽ പോലീസ് പ്രതികൾക്കെതിരെ കേസ് എടുത്തു. റായ്പൂർ ജില്ലയിലെ ...

ബ്രണ്ണൻ കോളേജിൽ ക്രൈസ്തവ വിശ്വാസികളെ അപമാനിച്ച് പോസ്റ്റർ; ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ; പിന്നാലെ എടുത്തു മാറ്റി എസ്എഫ്‌ഐ

കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി. ക്രൈസ്തവ വിശ്വാസികളുടെയും സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു എടുത്ത് മാറ്റിയത്. ...

ആറാട്ടിനൊരുങ്ങി ‘നെയ്യാറ്റിൻകര ഗോപൻ‘; പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ, ആവേശമാക്കി ആരാധകർ

സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്‘ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. കറുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist