Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ബീഫ് വിവാദം കുത്തിപ്പൊക്കുന്നത് ലൗ ജിഹാദിൽ നിന്നും ശ്രദ്ധ തിരിക്കാൻ‘; ഒവൈസിയുടെ നീക്കം വിലപ്പോവില്ലെന്ന് ബിജെപി

by Brave India Desk
Nov 25, 2020, 03:43 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: ഒവൈസിയുടെ ബീഫ് പരാമർശത്തിനെതിരെ ബിജെപി. ബീഫ് വിവാദം കുത്തിപ്പൊക്കുന്നത് ലൗ ജിഹാദിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും എന്നാൽ ഒവൈസിയുടെ ഈ നീക്കം വിലപ്പോവില്ലെന്നും ബിജെപി നേതാവ് എൻ വി സുഭാഷ് പറഞ്ഞു. നിർബ്ബന്ധിത മത പരിവർത്തനങ്ങൾക്കെതിരായ നിയമം നാട്ടിൽ നടപ്പിലാകാൻ പോകുമ്പോൾ അനാവശ്യമായി ജനശ്രദ്ധ തിരിക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതപരിവർത്തനത്തിനായുള്ള വിവാഹങ്ങളും അവയ്ക്ക് പിന്നിലെ ഗൂഢാലോചനകളും തുറന്ന് കാട്ടും. അതിൽ ഒവൈസി വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. ലൗ ജിഹാദിന് പരസ്യ പ്രചാരം നൽകാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇതിലൂടെ വോട്ട് പിടിക്കാമെന്ന് അദ്ദേഹം കണക്ക് കൂട്ടുന്നു. പരസ്യമായി വർഗ്ഗീയത പറഞ്ഞാണ് ബിഹാറിൽ ഒവൈസി അഞ്ച് സീറ്റ് നേടിയതെന്നും ഇനി അത് നടക്കില്ലെന്നും സുഭാഷ് പറഞ്ഞു.

Stories you may like

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് പറഞ്ഞാൽ മോദി സർക്കാർ അത് ചെയ്തിരിക്കും. യുഎപിഎ- എൻ ഐ എ ഭേദഗതി നിയമങ്ങളും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും ഒവൈസി മറക്കരുതെന്നും വർഗ്ഗീയതയ്ക്ക് പകരം വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ ഒവൈസിക്ക് ധൈര്യമുണ്ടോയെന്നും സുഭാഷ് ചോദിച്ചു.

തെലങ്കാനയിൽ ജി എച്ച് എം സി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വർഗ്ഗീയ പരാമർശങ്ങളുമായി ഒവൈസി രംഗത്ത് വന്നത്. ബിജെപി നേതാക്കൾക്ക് ടെൻഷൻ കുറയ്ക്കാൻ ബീഫ് ബിരിയാണി നല്ലതാണെന്നായിരുന്നു ഒവൈസിയുടെ പരാമർശം. ഒവൈസിക്ക് ടെൻഷൻ കുറയ്ക്കാൻ പോർക്ക് ബിരിയാണി നല്ലതാണെന്ന് ബിജെപിയും തിരിച്ചടിച്ചിരുന്നു.

Tags: BJPlove jihadOWAISIBeef statement
Share1TweetSendShare

Latest stories from this section

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

Discussion about this post

Latest News

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology