OWAISI

ഇന്ത്യയുടെ വിഭജനം ചരിത്രപരമായ തെറ്റ്, ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു; ഒവൈസി

ന്യൂഡൽഹി: ഇന്ത്യയുടെ വിഭജനം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും അത് ചരിത്രപരമായ തെറ്റാണെന്നും ഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ചരിത്രപരമായി ഇതൊരു രാജ്യമാണെന്നും നിർഭാഗ്യവശാൽ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് സംഭവിക്കാൻ ...

വയനാട്ടിൽ നിന്നല്ല, ഇക്കുറി ഹൈദരാബാദിൽ നിന്ന് മത്സരിക്കൂ; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: വയനാടിന് പകരം ഹൈദരാബാദിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ ഒരു ...

അസദുദ്ദീൻ ഒവൈസി പങ്കെടുത്ത യോഗത്തിൽ ഉയർന്നത് പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളികൾ; കേസ്

റാഞ്ചി : എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത യോഗത്തിൽ ഉയർന്നത് പാകിസ്താൻ സിന്ദാബാദ് വിളികൾ. ഝാർഖണ്ഡിലെ ദുമ്രിയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഒവൈസി യോഗം വിളിച്ചത്. ഒവൈസിയുടെ ...

ബജ്രംഗദളിനെ നിരോധിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം; കോൺഗ്രസിനെതിരെ വിമർശനവുമായി ഒവൈസി

ബംഗളൂരു: തിരഞ്ഞെടുപ്പിന് മുൻപ് വാഗ്ദാനങ്ങൾ മാത്രമാണ് കോൺഗ്രസ് നൽകുന്നതെന്നും അവർ അതൊന്നും പാലിക്കാറില്ലെന്നുമുള്ള വിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ ...

അതീഖ് അഹമ്മദിന്റെ കൊലപാതകം മനസ്സാക്ഷിയെ ഞെട്ടിച്ചു; മുഖ്യമന്ത്രി രാജി വയ്ക്കണം; അന്വേഷണത്തിനായി സുപ്രീംകോടതി ഇടപെടണമെന്ന് ഒവൈസി

ലക്‌നൗ: കൊടും കുറ്റവാളി അതീഖ് അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ...

‘എല്ലാ സംസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദം മുസ്ലീങ്ങൾക്കായി സംവരണം ചെയ്യണം‘; ഒവൈസിയുടെ അനുയായി സയീദ് അസീം വഖാർ

ഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദം മുസ്ലീങ്ങൾക്കായി സംവരണം ചെയ്യണമെന്ന് എ ഐ എം ഐ എം നേതാവ് സയീദ് അസീം വഖാർ. ഇതിനായി കോൺഗ്രസ്, ...

‘ബീഫ് വിവാദം കുത്തിപ്പൊക്കുന്നത് ലൗ ജിഹാദിൽ നിന്നും ശ്രദ്ധ തിരിക്കാൻ‘; ഒവൈസിയുടെ നീക്കം വിലപ്പോവില്ലെന്ന് ബിജെപി

ഹൈദരാബാദ്: ഒവൈസിയുടെ ബീഫ് പരാമർശത്തിനെതിരെ ബിജെപി. ബീഫ് വിവാദം കുത്തിപ്പൊക്കുന്നത് ലൗ ജിഹാദിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും എന്നാൽ ഒവൈസിയുടെ ഈ നീക്കം വിലപ്പോവില്ലെന്നും ബിജെപി നേതാവ് ...

ബിജെപിക്കാർ ടെൻഷൻ കുറയ്ക്കാൻ ബീഫ് ബിരിയാണി കഴിയ്ക്കാനുപദേശിച്ച് ഒവൈസി : പകരം പോർക്ക് ബിരിയാണി വാങ്ങിത്തരാമെന്ന് തിരിച്ചടിച്ച് ബിജെപി

ഹൈദരാബാദ്: നിരാശയകറ്റാൻ ബിജെപി നേതാക്കൾ ബീഫ് ബിരിയാണി കഴിക്കണമെന്ന് പരിഹസിച്ച അസദുദ്ദീൻ ഒവൈസിക്ക് ചുട്ടമറുപടി നൽകി ബിജെപി നേതാവ് രാജ സിംഗ്. ഞങ്ങളുടെ പ്രദേശത്ത് വാല്മീകി വിഭാഗത്തിൽപ്പെട്ടവർ ...

ഒവൈസിക്ക് മറുപടിയുമായി ബിജെപി; ‘പ്രധാനമന്ത്രി എവിടെ പോകണമെന്ന് തീരുമാനിക്കാൻ ഒവൈസിയെ ചുമതലപ്പെടുത്തിയിട്ടില്ല‘

ഹൈദരാബാദ്: അയോധ്യ ഭൂമിപൂജയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ ഒവൈസിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. ഭരണഘടനാപരമായ പദവികളിൽ ഇരിക്കുന്നവർക്ക് തങ്ങളുടെ വിശ്വാസങ്ങൾ പിന്തുടരാനുള്ള എല്ലാ അവകാശങ്ങളും ഇന്ത്യയിൽ ഉണ്ട്. പ്രധാനമന്ത്രി ...

“നൂറുകോടി ഹിന്ദുക്കൾക്ക് 15 കോടി മുസ്ലിങ്ങൾ മതി, സ്വാതന്ത്ര്യം പിടിച്ചെടുക്കും” : കൊലവിളി മുഴക്കി എ.ഐ.എം.ഐ.എം നേതാവ്

കൊലവിളി മുഴക്കിക്കൊണ്ട് എ.ഐ.എം.ഐ.എം ദേശീയ വക്താവിന്റെ വീഡിയോ പുറത്ത്.ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടിയുടെ മുൻ എംഎൽഎയും ദേശീയ വക്താവുമായ വാരിസ് പത്താനാണ് ഇന്ത്യയിലെ ...

‘വയനാട്ടില്‍ 40 ശതമാനം മുസ്ലിങ്ങള്‍’; രാഹുലിന്റെ വിജയത്തിന് കാരണം ഇതാണെന്ന് ഒവൈസി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിക്കാന്‍ കാരണം 40 ശതമാനം വരുന്ന മുസ്ലീം വോട്ടുകളാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. രാഹുല്‍ ...

തനിക്ക് ഐഎസ് വധഭീഷണിയുണ്ടെന്ന് ഒവൈസി

ഹൈദരാബാദ്: ഐഎസിന്റെ വധ ഭീഷണി ലഭിച്ചതായി ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തിഹാദുള്‍ മുസ്ലീമീന്‍ പ്രസിഡന്റും എം.പിയുമായ അസാദുദീന്‍ ഒവൈസി. വായടക്കിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണിയെന്ന് ട്വിറ്ററില്‍ ഒവൈസി വെളിപ്പെടുത്തി. ഐ.എസ് ...

ഗിവ് ഇറ്റ് അപ് പദ്ധതിയില്‍ മോദിയ്‌ക്കൊപ്പം അണിനിരന്ന് അസദുദ്ധീന്‍ ഒവൈസി

പാചക വാതക സബ്‌സീഡി ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ അണിചേര്‍ന്ന് അസദുദ്ദീന്‍ ഒവൈസി ഡല്‍ഹി: പാചക സബ്‌സീഡി ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നല്‍കി ഹൈദരാബാദ് എംപിയുടെ മുസ്ലിം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist