Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വീട്ടുതടങ്കൽ വിവാദം : കെജ്രിവാളിന്റെ നാടകമെന്ന് രൂക്ഷവിമർശനവുമായി ബിജെപി

by Brave India Desk
Dec 9, 2020, 07:54 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കിയെന്ന വിവാദം അരവിന്ദ് കെജരിവാളിന്റെ നാടകമെന്ന് രൂക്ഷവിമർശനവുമായി ബിജെപി. കെജ്രിവാൾ വീട്ടുതടങ്കലിലല്ലെന്നും കഴിഞ്ഞ രാത്രിയിൽ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിനാലാണ് വീട്ടിൽ വിശ്രമിക്കുന്നതെന്നും ബിജെപി പാർലമെന്റ് അംഗമായ മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച മുതൽ ഡൽഹി മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധം നടത്തുന്ന ബിജെപിയുടെ മേയർമാരെയും കൗൺസിലർമാരെയും കാണാതിരിക്കാനുള്ള കെജരിവാളിന്റെ നാടകമാണ് ഇതെന്ന് ബിജെപി ആരോപിച്ചു. നോർത്ത് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപിയാണ് ഭരിക്കുന്നത്. ഇവിടങ്ങളിലെ മേയർ മാരും കൗൺസിലർമാരും ഇന്നലെ മുതൽ അരവിന്ദ് കെജരിവാളിന്റെ വസതിക്കുമുന്നിൽ പ്രതിഷേധം നടത്തുകയാണ്.മുനിസിപ്പാലിറ്റികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള 13,000 കോടി രൂപയുടെ കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം ചെയ്യുന്നത്.

Stories you may like

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

മേയർമാരുടെ സംഘത്തിനൊപ്പം ഡൽഹി ബിജെപി വൈസ് പ്രസിഡണ്ട് ഹർഷ് മൽഹോത്രയും നിരവധി വനിതാ കൗൺസിലർമാരും അടങ്ങുന്ന സമരസംഘത്തിന്റെ കൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്‌തയും എം.പിമാരായ മീനാക്ഷി ലേഖി, പർവേഷ് വർമ്മ തുടങ്ങിയവരും ചേർന്നിരുന്നു.

Tags: Delhi House Arrest
Share1
Tweet
Send
Share

Latest stories from this section

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

Latest News

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

വൈഭവ് അടുത്ത സൂപ്പർസ്റ്റാറാകുമോ? വിനോദ് കാംബ്ലിയെ ഓർമ്മിപ്പിച്ച് കപിൽ ദേവിന്റെ മുന്നറിയിപ്പ്

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

ക്യാപ്റ്റൻസി ചോദിച്ചു, കിട്ടിയത് ബെഞ്ച്; ഐപിഎൽ അവസരവും നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യൻ പേസറുടെ വെളിപ്പെടുത്തൽ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

വിലകൂടിയ വസ്ത്രങ്ങൾ കേടുപാടുകൾ വരാതിരിക്കാൻ ദിവസവും ധരിക്കേണ്ടതില്ല, അയാൾ ഏകദിന ഫോർമാറ്റിൽ കളിച്ചില്ലെങ്കിലും ലോകകപ്പ് കളിക്കണം: മോഹിത് ശർമ്മ

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies