തൃശൂർ: തൃശൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ എൻഡിഎക്ക് വൻ സാധ്യത തെളിയുന്നു. ഇതുവരെ ലഭിച്ച ഫലങ്ങൾ പ്രകാരം എൻഡിഎ ലീഡ് ചെയ്യുകയാണ്.
എൻഡിഎ-3,എൽഡിഎഫ്-0, യു.ഡി.എഫ്-0 എന്നിങ്ങനെയാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിലെ മൊത്തം മുനിസിപ്പാലിറ്റികളിൽ രണ്ടു സ്ഥലത്ത് ബിജെപി ലീഡ് ചെയ്യുകയാണ്. ചങ്ങനാശ്ശേരിയിൽ മന്നം, പെരുന്ന വാർഡുകളിലും ബിജെപിയാണ് മുന്നേറുന്നത്.
Discussion about this post