Monday, July 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ഇരുനൂറ് കടക്കാതെ ഓസീസ്; നിർണ്ണായക ലീഡ് നേടി ഇന്ത്യ

by Brave India Desk
Dec 18, 2020, 04:55 pm IST
in Sports
Share on FacebookTweetWhatsAppTelegram

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ 191 റൺസിന് പുറത്ത്. ഒന്നാം ഇന്നിംഗ്സിൽ 53 റൺസിന്റെ നിർണ്ണായക ലീഡ് ഇന്ത്യ സ്വന്തമാക്കി.

ബൗളർമാർ പ്രകടിപ്പിച്ച മികച്ച പോരാട്ട വീര്യമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. സ്പിന്നർ രവിചന്ദ്രൻ അശ്വിൻ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് 3ഉം ബൂമ്ര രണ്ടും വിക്കറ്റെടുത്തു. മുൻ നിര തകർന്നടിഞ്ഞപ്പോൾ 73 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടിം പെയ്നും 47 റൺസെടുത്ത് ലെബൂഷെയ്നും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ അശ്വിൻ ഒരു റണ്ണിന് മടക്കിയത് ഓസീസിന് തിരിച്ചടിയായി. ഇന്ത്യൻ ഫീൽഡർമാർ ക്യാച്ചുകൾ കൈവിട്ടില്ലായിരുന്നുവെങ്കിൽ ഓസ്ട്രേലിയ ഇതിലും ചെറിയ സ്കോറിൽ ഒതുങ്ങുമായിരുന്നു.

Stories you may like

“സഞ്ജുവിനും ഋതുരാജിനും അവസരം നൽകൂ!” ഇഷാനെയും ശ്രേയസിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് അമ്പാട്ടി റായുഡു

പകുതി ടീമിനെയും ഫിഫ വിലക്കണം; തോൽവിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളെ തല്ലിച്ചതച്ച് അർജന്റീന; നാണംകെട്ട ദൃശ്യങ്ങൾ പുറത്ത്

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 244 റൺസെടുത്തു. നായകൻ വിരാട് കോഹ്ലി 74 റൺസെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക് 4ഉം കമ്മിൻസ് 3ഉം വിക്കറ്റെടുത്തു.

Tags: India tour to Australia1st Test
Share14TweetSendShare

Latest stories from this section

മാന്ത്രികത ഒടുങ്ങി, വിവാദങ്ങൾ ബാക്കി; ലോകകപ്പ് കരിയറിലെ അവസാന പോരിൽ മെസിക്ക് കണ്ണീർ മടക്കം; സ്പാനിഷ് പടയ്ക്ക് ലോകകിരീടം; ടീമിന് മുന്നിൽ വെല്ലുവിളികൾ

മാന്ത്രികത ഒടുങ്ങി, വിവാദങ്ങൾ ബാക്കി; ലോകകപ്പ് കരിയറിലെ അവസാന പോരിൽ മെസിക്ക് കണ്ണീർ മടക്കം; സ്പാനിഷ് പടയ്ക്ക് ലോകകിരീടം; ടീമിന് മുന്നിൽ വെല്ലുവിളികൾ

രണ്ടോ മൂന്നോ കളി കഴിയുമ്പോൾ പരിക്ക്; ഇന്ത്യൻ ബൗളർമാരുടെ ഫിറ്റ്‌നസിനെതിരെ കടുത്ത അതൃപ്തിയുമായി ശുഭ്മൻ ഗിൽ

രണ്ടോ മൂന്നോ കളി കഴിയുമ്പോൾ പരിക്ക്; ഇന്ത്യൻ ബൗളർമാരുടെ ഫിറ്റ്‌നസിനെതിരെ കടുത്ത അതൃപ്തിയുമായി ശുഭ്മൻ ഗിൽ

വിരമിക്കൽ വാർത്തകൾ വെറും ഒച്ചപ്പാട്; ലോർഡ്‌സിലെ സെഞ്ച്വറിക്ക് പിന്നാലെ അഭ്യൂഹങ്ങൾ തള്ളി രോഹിത് ശർമ്മ

വിരമിക്കൽ വാർത്തകൾ വെറും ഒച്ചപ്പാട്; ലോർഡ്‌സിലെ സെഞ്ച്വറിക്ക് പിന്നാലെ അഭ്യൂഹങ്ങൾ തള്ളി രോഹിത് ശർമ്മ

ട്രോഫി നൽകിയിട്ടും വേദി വിടാതെ ട്രംപ്; മാറ്റാൻ കൈപിടിച്ചത് ഫിഫ പ്രസിഡന്റ്, സമ്മാനദാന വേദിയിൽ നാടകീയ രംഗങ്ങൾ

ട്രോഫി നൽകിയിട്ടും വേദി വിടാതെ ട്രംപ്; മാറ്റാൻ കൈപിടിച്ചത് ഫിഫ പ്രസിഡന്റ്, സമ്മാനദാന വേദിയിൽ നാടകീയ രംഗങ്ങൾ

Discussion about this post

Latest News

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും ശത്രുതയുള്ള പ്രധാനമന്ത്രിയാണ് മോദി’ ; പാറ്റ പാർട്ടി പ്രതിഷേധം അടിച്ചൊതുക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം; കാസർകോട് സ്വദേശിയായ മലയാളി ജീവനക്കാരനടക്കം 10 നാവികർ കൊല്ലപ്പെട്ടു!

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies