ഡല്‍ഹി: ചൈനീസ് സൈനികര്‍ ഇന്ത്യന്‍ ഭാഗത്തേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. സിവില്‍ വേഷത്തില്‍ ലേയ്ക്കടുത്ത് ന്യോമ പ്രദേശത്തേക്ക് കടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രണ്ടു വാഹനങ്ങളിലായി എത്തിയവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ഐടിബിപി സേനാംഗങ്ങള്‍ ഇവരെ മടക്കിയയക്കുകയായിരുന്നു.
Discussion about this post