chineese army

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈനീകർക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല: 90 ശതമാനം പട്ടാളക്കാരെയും മാറ്റി ചൈന

ഡല്‍ഹി: ഇന്ത്യ-ചൈന സംഘർഷം നിലനിന്നിരുന്ന ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന് ഭൂരിഭാഗം പട്ടാളക്കാരെയും ചൈന മാറ്റിയതായി റിപ്പോര്‍ട്ട്. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ 90 ശതമാനം പട്ടാളക്കാരെയും ...

അതിശൈത്യം; അതിര്‍ത്തിയില്‍ നിന്ന് 10,000 സേനാംഗങ്ങളെ ചൈന പിന്‍വലിച്ചു, സംഘര്‍ഷത്തിന് അയവില്ലെന്നും കരസേനാ വൃത്തങ്ങള്‍

ഡല്‍ഹി : അതിശൈത്യം മൂലം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്ന് 10,000 സേനാംഗങ്ങളെ ചൈന പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. കൊടും തണുപ്പ് കൊണ്ടാണ് സൈനികരെ പിന്‍വലിച്ചതെന്നും സംഘര്‍ഷത്തിന് അയവില്ലെന്നും ...

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം; ചൈനീസ് സൈനികര്‍ സിവില്‍ വേഷത്തില്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്

ഡല്‍ഹി: ചൈനീസ് സൈനികര്‍ ഇന്ത്യന്‍ ഭാഗത്തേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്. സിവില്‍ വേഷത്തില്‍ ലേയ്ക്കടുത്ത് ന്യോമ പ്രദേശത്തേക്ക് കടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടു വാഹനങ്ങളിലായി എത്തിയവരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ...

‘സൈനികര്‍ കരഞ്ഞു, പക്ഷേ കാരണം അതല്ല’: ദുര്‍ബല ഹൃദയര്‍ തന്നെയെന്ന് ‘സമ്മതിച്ച്’ ചൈന

ചൈനീസ് സൈനികരെ ഇന്ത്യൻ അതിർത്തിയിലേക്ക് വിന്യസിക്കുന്നതും ഇതിനിടെ ചിലർ കരയുന്നതുമായ വിഡിയോ രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച തായ്‌വാൻ മാധ്യമങ്ങളാണ് ഈ വിഡിയോ സോഷ്യൽമീഡിയകളിലൂടെ ...

അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ ‘നമസ്‌തേ’-വീഡിയോ

ഗാങ്‌ടോക്ക്: ചൈനീസ് പട്ടാളക്കാര്‍ക്ക് 'നമസ്‌തേ'യുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സിക്കിമില്‍ ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശനത്തിനെത്തിയതായപ്പോഴായിരുന്നു നിര്‍മല ചൈനീസ് പട്ടാളക്കാരുമായി സംവദിച്ചത്. ചൈനീസ് പട്ടാളക്കാര്‍ നിര്‍മലയെ പരിചയപ്പെടുന്നതും ...

പാക്ക് അധീന കശ്മീരില്‍ ചൈനീസ് സൈന്യത്തെ കണ്ടതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍:  പാക്ക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈന്യത്തെ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ പാക്ക് അധീന കശ്മീരിലെ ചില ഭാഗങ്ങളില്‍ ...

ചൈനീസ് സൈന്യത്തിന്റെ അംഗബലം കുറയ്ക്കുന്നു

ബെയ്ജിങ് : ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തിന്റെ അംഗബലം കുറയ്ക്കുമെന്ന് ചൈനയുടെ പ്രഖ്യാപനം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 70ാം വാര്‍ഷികാഘോഷവേളയിലാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ഇക്കാര്യം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist