Tuesday, February 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലക്കാട്ടെ ദുരഭിമാനക്കൊല : അനീഷിന്റെ ഭാര്യയുടെ പിതാവും അമ്മാവനും പിടിയിൽ

by Brave India Desk
Dec 26, 2020, 07:56 am IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്‌: പാലക്കാട്‌ കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പിതാവ് പ്രഭുകുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് 6.30 നാണ് നാടിനെ നടുക്കിയ കൊല നടന്നത്. പ്രണയ വിവാഹത്തിന്റെ പേരിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ബൈക്കിൽ കടയിൽ പോയ അനീഷിനെ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. അനീഷിന്റെ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു.

Stories you may like

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത് 3 മാസം മുമ്പാണ്. ഇതിനിടെ നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. കൊലനടത്തിയതിന് ശേഷം ഒളിവിൽ പോയ ഹരിതയുടെ അച്ഛൻ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

Tags: palakkadhonour killing
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

 ശബരിമലയിൽ നിലപാട് തിരുത്തണം; വിശ്വാസം തകർക്കലല്ല പുരോഗമനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തണമെന്ന് സുകുമാരൻ നായർ!

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

Discussion about this post

Latest News

ആഗോള പ്രതിനിധികൾക്കായി ‘യുപിഐ വൺ വേൾഡ്’ അവതരിപ്പിച്ചു; വിദേശികൾക്കും ഇനി ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം; എഐ സമ്മിറ്റിൽ ഡിജിറ്റൽ വിപ്ലവം

ആഗോള പ്രതിനിധികൾക്കായി ‘യുപിഐ വൺ വേൾഡ്’ അവതരിപ്പിച്ചു; വിദേശികൾക്കും ഇനി ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം; എഐ സമ്മിറ്റിൽ ഡിജിറ്റൽ വിപ്ലവം

കളിക്കളത്തിലെ നാണക്കേട് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്;നഖ്‌വി തെറിക്കും! തോൽവിയിൽ അതൃപ്തിയറിയിച്ച് അസിം മുനീർ; പാകിസ്താനിൽ സൈന്യം കടുപ്പിക്കുന്നു!

കളിക്കളത്തിലെ നാണക്കേട് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്;നഖ്‌വി തെറിക്കും! തോൽവിയിൽ അതൃപ്തിയറിയിച്ച് അസിം മുനീർ; പാകിസ്താനിൽ സൈന്യം കടുപ്പിക്കുന്നു!

തോൽവി നേരിൽ കാണാൻ വയ്യാതെ സ്റ്റേഡിയം വിട്ട പിസിബി ചീഫ്; ബാബറിനും ഷഹീനും പുറത്തേക്കുള്ള വഴി? വീണുടഞ്ഞ പാക് ഗർവ്; കൊളംബോയിലെ ഇന്ത്യൻ പടയോട്ടം!

തോൽവി നേരിൽ കാണാൻ വയ്യാതെ സ്റ്റേഡിയം വിട്ട പിസിബി ചീഫ്; ബാബറിനും ഷഹീനും പുറത്തേക്കുള്ള വഴി? വീണുടഞ്ഞ പാക് ഗർവ്; കൊളംബോയിലെ ഇന്ത്യൻ പടയോട്ടം!

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ; അവരീ രാജ്യത്തെ പൗരന്മാരല്ലേ..?. മുഹമ്മദ് യൂനുസ്

അധികാരമൊഴിയാൻ മണിക്കൂറുകൾ; മുഹമ്മദ് യൂനസിന്റെ സഹായികൾ രാജ്യം വിടുന്നു? ‘സർപ്രൈസ് എക്സിറ്റിന്’ പിന്നിൽ നിയമക്കുരുക്ക് ഭീഷണിയോ

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

മുംബൈയിൽ മോദി-മാക്രോൺ കൂടിക്കാഴ്ച; 114 റഫാൽ വിമാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴി?; ആഗോള എഐ വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം!

മുംബൈയിൽ മോദി-മാക്രോൺ കൂടിക്കാഴ്ച; 114 റഫാൽ വിമാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴി?; ആഗോള എഐ വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം!

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

കസേരയിൽ നിന്ന് ഇറങ്ങാൻ സമയമായി :സെവൻ സിസ്റ്റേഴ്സിനെ’ കുറിച്ച് വിവാദ പരാമർശവുമായി മുഹമ്മദ് യൂനുസ്

മുംബൈ തീരത്ത് ഇറാൻ ബന്ധമുള്ള 3 കപ്പലുകൾ പിടിച്ചെടുത്ത് ഇന്ത്യ:സമുദ്രസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

മുംബൈ തീരത്ത് ഇറാൻ ബന്ധമുള്ള 3 കപ്പലുകൾ പിടിച്ചെടുത്ത് ഇന്ത്യ:സമുദ്രസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies