Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹിന്ദുമതം സ്വീകരിച്ച കുടുംബത്തെ വീട് പുറത്തു നിന്ന് പൂട്ടി തീവെച്ചു ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് , മത തീവ്രവാദികൾ അറസ്റ്റിൽ

ദേവപ്രകാശ് പിഞ്ചു കുഞ്ഞുങ്ങളുമായി ഒരുവിധത്തിൽ പിൻവാതിൽ തുറന്ന് രക്ഷപ്പെട്ടു. ശനിയാഴ്ചയാണ് ഈ സംഭവം.

by Brave India Desk
Jan 5, 2021, 08:56 am IST
in India
Share on Facebook
Tweet
WhatsApp
Telegram

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. മൂന്ന് മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത മുഹമ്മദ് അൻവർ എന്ന മുസ്ലീം യുവാവിന്റെ കുടുംബത്തെ ജീവനോടെ ചുട്ടുകൊല്ലാൻ യുപിയിലെ റായ് ബറേലിയിലെ ചില ഇസ്ലാമിസ്റ്റുകൾ ശ്രമിച്ചു. അൻവർ മൂന്നു മാസം മുൻപ് മതം മാറി ദേവ് പ്രകാശ് പട്ടേൽ എന്ന പേര് സ്വീകരിച്ചു.

കൂടാതെ മക്കളുടെ പേരുകൾ ദേവ്നാഥ്, ദീൻദയാൽ, ദുർഗാദേവി എന്നിങ്ങനെ മാറ്റി. ശനിയാഴ്ച രാത്രി ചില മത തീവ്രവാദികൾ ദേവപ്രകാശിന്റെ വീടിനു പുറത്ത് തടിച്ചുകൂടി കുടുംബത്തെ അകത്ത് പൂട്ടിയിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് അവർ വീടിന് തീയിട്ടു. എന്നാൽ ദേവപ്രകാശ് പിഞ്ചു കുഞ്ഞുങ്ങളുമായി ഒരുവിധത്തിൽ പിൻവാതിൽ തുറന്ന് രക്ഷപ്പെട്ടു. ശനിയാഴ്ചയാണ് ഈ സംഭവം.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ഭക്ഷണം കഴിച്ച ശേഷം ദേവ് പ്രകാശ് പട്ടേൽ മക്കളോടൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ രണ്ടരയോടെ ചില ആളുകൾ വീടിനു പുറത്ത് തടിച്ചുകൂടി വീട് പുറത്തു നിന്ന് പൂട്ടി. ഇതിനുശേഷം അവർ വീടിന് തീകൊളുത്തി കുടുംബത്തെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചു. പട്ടേൽ ഉറക്കമുണർന്നപ്പോൾ, ചുറ്റുമുള്ളതെല്ലാം തീപിടിക്കുന്നത് കണ്ടു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി.

read also: സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഒരേയൊരു ലക്ഷ്യം ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത് തടയല്‍: സീതാറാം യെച്ചൂരി

ഒടുവിൽ കുട്ടികളോടൊപ്പം പിൻവാതിൽ തകർത്ത് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിവരമറിഞ്ഞ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിൽ ഗ്രാമത്തലവൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തു. സർക്കിൾ ഓഫീസ് രാംകിഷോർ സിംഗ്, സ്റ്റേഷൻ ഇൻചാർജ് പങ്കജ് ത്രിപാഠി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തി . സംഭവത്തിൽ ഹിന്ദു സംഘടനകളും മറ്റും പ്രതിഷേധം രേഖപ്പെടുത്തി .

ഗ്രാമത്തലവൻ താഹിർ, ദ്വാരിക സിംഗ്, റെഹാൻ, സോനു, അലി അഹമ്മദ്, ഇംതിയാസ്, കൂടാതെ പ്രാദേശിക മദ്രസയിലെ ഏതാനും അംഗങ്ങൾ എന്നിവർ തന്നെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു ദേവ് പ്രകാശ് പട്ടേൽ പരാതി നൽകി. അതെ സമയം ഒളിവിലുള്ള കുറ്റവാളികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: Islamistsconverted hinduRaebareli
Share15
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies