രണ്ടാമങ്കം റായ്ബറേലിയിൽ; വിമർശനങ്ങൾക്കിടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി
ലക്‌നൗ: വിമർശനങ്ങൾക്കിടെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ജില്ലാ കളക്ടർ മുൻപാകെ അദ്ദേഹം നാമനിർദ്ദേശ ...