നെതർലൻഡ്സിൽ ഇടത്- ഇസ്ലാമിക രാഷ്ട്രീയ സഖ്യത്തിന് കനത്ത തിരിച്ചടി; വലതുപക്ഷം അധികാരത്തിലേക്ക്; നൂപുർ ശർമ്മയെ പിന്തുണച്ച ഗീർത് വൈൽഡേഴ്സ് പ്രധാനമന്ത്രിയായേക്കും
ഹേഗ്: നെതർലൻഡ്സിൽ ഇടതുപക്ഷ- ഇസ്ലാമിക രാഷ്ട്രീയ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി വലതുപക്ഷത്തിന് വൻ മുന്നേറ്റം. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ പ്രശസ്തനായ ഗീർത് ...