Wednesday, January 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്ഥാനിൽ വൈദ്യുതി ഗ്രിഡ് തകർന്നു; വൈദ്യുതി വിതരണവും ഇന്റർനെറ്റ് കണക്ടിവിറ്റിയും തടസപ്പെട്ടു

by Brave India Desk
Jan 10, 2021, 10:51 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൈദ്യുതി ഗ്രിഡ് തകർന്നതിനെ തുടർന്ന് വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില്‍ തകരാറുണ്ടായാല്‍ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകുന്ന അവസ്ഥയിലാണ് പാകിസ്ഥാൻ.

തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലാഹോര്‍ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണം നിലച്ചു. ദക്ഷിണ പാകിസ്താനില്‍ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായത്.

Stories you may like

പാകിസ്താൻ പോയാൽ ഞങ്ങൾ വരാം! പിസിബിയെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; ലോകകപ്പിന് മുൻപേ നാണംകെട്ട് പാകിസ്താൻ

മൈതാനത്ത് അടി കിട്ടാതിരിക്കാൻ പാകിസ്താൻ വരാതിരിക്കുന്നതാണ് നല്ലത്; നഖ്‌വിക്ക് ശ്രീകാന്തിന്റെ കടുത്ത മുന്നറിയിപ്പ്

പാകിസ്ഥാനിലെ ഇന്റർനെറ്റ് കണക്ടിവിറ്റിയെയും വൈദ്യുതി തടസം കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags: Power Failure in Pakistan
Share15TweetSendShare

Latest stories from this section

പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട;  പാകിസ്താൻ ക്രിക്കറ്റ് നശിക്കും,വിഡ്ഢിത്തമാകും, ഐസിസിക്ക് മുന്നിൽ കളി വേണ്ടെന്ന് മുൻ താരങ്ങൾ

പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട;  പാകിസ്താൻ ക്രിക്കറ്റ് നശിക്കും,വിഡ്ഢിത്തമാകും, ഐസിസിക്ക് മുന്നിൽ കളി വേണ്ടെന്ന് മുൻ താരങ്ങൾ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ; ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാമരുന്നുകൾക്ക് ഇനി വില കുറയും

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ; ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാമരുന്നുകൾക്ക് ഇനി വില കുറയും

19കാരിയായ ഇറാനിയൻ ഇൻഫ്ലുവൻസറെ സൈന്യം വെടിവെച്ചുകൊന്നു ; ഖമേനി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടി

19കാരിയായ ഇറാനിയൻ ഇൻഫ്ലുവൻസറെ സൈന്യം വെടിവെച്ചുകൊന്നു ; ഖമേനി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടി

‘എല്ലാ കരാറുകളുടെയും മാതാവ്’ ; യാഥാർത്ഥ്യമായി ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ

‘എല്ലാ കരാറുകളുടെയും മാതാവ്’ ; യാഥാർത്ഥ്യമായി ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ

Discussion about this post

Latest News

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം

ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies