തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. നീക്കുപോക്കിനായി ആദ്യം ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളിയാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്നും ഹമീദ് വ്യക്തമാക്കി.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു രീതിയിലുള്ള നീക്ക് പോക്കും ഉണ്ടായിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. ‘ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഞങ്ങള്‍ക്ക് നേരിട്ടോ, അല്ലാതെയോ യാതൊരു ബന്ധവുമില്ല.’ എന്ന് പരസ്യമായി മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു.
Discussion about this post