Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

അഞ്ഞടിച്ച് പന്ത്, പ്രതിരോധക്കോട്ട തീർത്ത് പുജാരയും അശ്വിനും വിഹാരിയും; ജയത്തോളം പോന്ന സമനില നേടി ഇന്ത്യ

by Brave India Desk
Jan 11, 2021, 12:56 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

സിഡ്നി: മൂന്നാം ടെസ്റ്റിൽ ഓസീസിൽ നിന്നും ജയം തട്ടിത്തെറിപ്പിച്ച ഇന്ത്യക്ക് ആവേശ സമനില. ഏകദിന ശൈലിയിൽ ബാറ്റ് വീശി 97 റൺസ് നേടിയ ഋഷഭ് പന്തും മനസ്സാന്നിദ്ധ്യം കൈവിടാതെ ബാറ്റ് ചെയ്ത് 77 റൺസ് നേടിയ ചേതേശ്വർ പുജാരയും 52 റൺസ് നേടിയ രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നു. എന്നാൽ പിരിയാത്ത ആറാം വിക്കറ്റിൽ വാക്ക് കൊണ്ടും പന്ത് കൊണ്ടും ഓസീസ് നടത്തിയ കടന്നാക്രമണങ്ങളെ ജാഗ്രതയും മനക്കരുത്തും പ്രതിഭയും കൊണ്ട് നേരിട്ട രവിചന്ദ്രൻ അശ്വിനും ഹനുമ വിഹാരിയുമാണ് ഇന്ത്യയെ ആവേശകരമായ സമനിലയിൽ എത്തിച്ചത്.

407 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടർന്ന ഇന്ത്യക്ക് മിന്നൽ വേഗത്തിൽ 97 റൺസ് നേടി ഋഷഭ് പന്തും അർദ്ധസെഞ്ചുറി നേടി രോഹിത് ശർമ്മയും അദ്ഭുത ജയപ്രതീക്ഷ നൽകി. എന്നാൽ ഇരുവരും മടങ്ങിയതോടെ സമനില ലക്ഷ്യമിട്ട് ഇന്ത്യ പോരാട്ടം തുടർന്നു. എന്നാൽ അസാമാന്യമായ ക്ഷമയോട് ബാറ്റ് ചെയ്ത് 77 റൺസ് നേടിയ പുജാര മടങ്ങിയതോടെ 280ന് 5 എന്ന നിലയിലേക്ക് വീണ ഇന്ത്യ പരാജയം മണത്തു.

Stories you may like

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

എന്നാൽ പിന്നീട് ഒത്തു ചേർന്ന അശ്വിനും വിഹാരിയും 269 പന്തിൽ നിന്നും 62 റൺസ് മാത്രം ചേർത്ത് ഓസീസിന്റെ ക്ഷമ പരമാവധി പരീക്ഷിച്ചു. ഇടയ്ക്ക് വാക്കുകൾ കൊണ്ട് ഓസീസ് നായകൻ ടിം പെയ്ൻ അശ്വിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും പതറാതെ പിടിച്ചു നിന്ന ഇരുവരും വിക്കറ്റ് കാത്തു. ഒടുവിൽ മത്സരം അവസാനിക്കാൻ ഒരു ഓവർ മാത്രം ശേഷിക്കെ 334/5 എന്ന ഇന്ത്യൻ സ്കോറിൽ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്ടന്മാരും സമ്മതിക്കുകയായിരുന്നു.

ബോർഡർ ഗവാസ്കർ സീരീസിലെ മൂന്നാം മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ജനുവരി പതിനഞ്ച് മുതലാണ് പരമ്പരയിലെ അവസാന മത്സരം.

Tags: India tour to Australia
Share1
Tweet
Send
Share

Latest stories from this section

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

Latest News

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies