Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്നത്തെ ഇന്ത്യ മുന്നോട്ട് വെക്കുന്ന ഫെമിനിസം എന്നാൽ ഇതാണ് ,അല്ലാതെ അർദ്ധരാത്രി വേഷം മാറ്റി ശബരിമലയിൽ കയറ്റുന്നതല്ല

AI 176 ൽ യാത്ര ചെയ്ത യാത്രക്കാരും ചരിത്രത്തിന്റെ ഭാഗമാണ്...

by Brave India Desk
Jan 13, 2021, 02:27 pm IST
in India
Share on FacebookTweetWhatsAppTelegram

Historic Touch Down with Immense Proud ,അഭിനന്ദനങ്ങൾ.. Capt Zoya Agarwal, Capt Papagiri Thanmei, Capt Akanksha & Capt Shivani. Kudos for making Air India proud.

ഇന്ത്യൻ സ്ത്രീ സമൂഹത്തിന്, ചരിത്രം നിർമ്മിച്ചതിന്…
അഭിനന്ദങ്ങൾ എയർ ഇന്ത്യ – എയർ ഇന്ത്യ നിങ്ങൾ അർപ്പിച്ച വിശ്വാസത്തിന്
അഭിനന്ദനങ്ങൾ

Stories you may like

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

സൻഫ്രാന്സിസ്കോ – ബാംഗ്ലൂർ, ഏറ്റവും ദൈർഘ്യമേറിയ വിമാന റൂട്ടിലൂടെ എയർ ഇന്ത്യയുടെ ബോയിങ് 777 പറപ്പിച്ചു കൊണ്ടു ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇറക്കിയപ്പോൾ ആ വിമാനത്തിന്റെ പൈലറ്റുമാർ എല്ലാവരും ഇന്ത്യൻ വനിതകൾ ആയിരുന്നു…

അതും സാധാരണ ട്രാൻസിറ്റ് ഒഴിവാക്കി അതികഠിനമായ ഉത്തര ധ്രുവത്തിനു മുകളിലൂടെ ഉള്ള റൂട്ട് എടുത്തു ഒരൊറ്റ സ്ട്രെച്ചിൽ 17 മണിക്കൂറിൽ ബാംഗ്ലൂരിൽ സുഗമമായി ലാൻഡ് ചെയ്യിച്ചു അവർ. വിമാനത്തിന്റെ ക്യാപ്റ്റൻ സോയ അഗർവാൾ മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തം പേരിൽ എഴുതി.

ലോകത്തിൽ ബോയിങ് 777 കമാൻഡ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആണ് സോയ അഗർവാൾ. എല്ലാ വിമനകമ്പനികളും ഉത്തര ധ്രുവം കടന്നു പോകുന്ന റൂട്ടിൽ അവരുടെ ഏറ്റവും ബെസ്റ്റ് പൈലറ്റിനെ ആണ് എപ്പോഴും നിയോഗിക്കുക. എയർ ഇന്ത്യ അവരുടെ വിശ്വാസം ഈ സ്ത്രീകളുടെ കൈകളിൽ ഏൽപ്പിച്ചു. അവർ അത് കാത്തു സൂക്ഷിച്ചു. അതിനാൽ തന്നെ AI 176 ൽ യാത്ര ചെയ്ത യാത്രക്കാരും ചരിത്രത്തിന്റെ ഭാഗമാണ്…

ഉത്തര ധ്രുവം കാണുക എന്നത് തന്നെ ഒരു മനുഷ്യ ജീവിതത്തിൽ ഏറ്റവും അസംഭവ്യമായ കാര്യമാണ്. അതിന്റെ മുകളിലൂടെ വിമാനം പറപ്പിക്കുക എന്നത് ഒട്ടും എളുപ്പമല്ല.

NB : ഇതൊക്കെയാണ് ഇന്നത്തെ ഇന്ത്യ മുന്നോട്ട് വെക്കുന്ന ഫെമിനിസം. അല്ലാതെ വേഷം മാറി പാർട്ടി പറഞ്ഞിട്ട് ഒളിച്ചു ശബരിമലയിൽ കയറുന്നതും വനിതാ മതിൽ പണിയുന്നതും ഗർഭിണിയുടെ കുഞ്ഞിനെ ചവിട്ടി കൊല്ലുന്നതും പോലെയുള്ള കമ്മ്യൂണിസ്റ്റ് ഫെമിനിസം അല്ല ഇന്നത്തെ ഇന്ത്യയുടെ ഫെമിനിസം….

Tags: airindiaSFOBLRZoyaAggarwalIndianFeminism
Share42TweetSendShare

Latest stories from this section

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

Discussion about this post

Latest News

ഏകദിന ക്രിക്കറ്റിൽ വിപ്ലവം വേണം, ത്രിരാഷ്ട്ര പരമ്പരകൾ തിരികെ കൊണ്ടുവരൂ; ഐസിസിയോടും ജയ് ഷായോടും ശുഭ്മൻ ഗിൽ

ഏകദിന ക്രിക്കറ്റിൽ വിപ്ലവം വേണം, ത്രിരാഷ്ട്ര പരമ്പരകൾ തിരികെ കൊണ്ടുവരൂ; ഐസിസിയോടും ജയ് ഷായോടും ശുഭ്മൻ ഗിൽ

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

20% കൂടുതൽ ആണ്, ഞങ്ങൾ അതിൽ കുറവേ വാങ്ങൂ; ട്രംപിന്റെ പുതിയ ടാക്സ് പ്രഖ്യാപനത്തെ ട്രോളി ഇറാൻ വിദേശകാര്യ മന്ത്രി

20% കൂടുതൽ ആണ്, ഞങ്ങൾ അതിൽ കുറവേ വാങ്ങൂ; ട്രംപിന്റെ പുതിയ ടാക്സ് പ്രഖ്യാപനത്തെ ട്രോളി ഇറാൻ വിദേശകാര്യ മന്ത്രി

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ആറ് ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമാക്കി യുഎസ് ബോംബാക്രമണം; ഉഭയകക്ഷി കരാർ റദ്ദാക്കി ഇറാൻ; മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധപ്രഖ്യാപനം

ആറ് ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമാക്കി യുഎസ് ബോംബാക്രമണം; ഉഭയകക്ഷി കരാർ റദ്ദാക്കി ഇറാൻ; മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധപ്രഖ്യാപനം

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies