ഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചാലും ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്ക് വച്ചും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ചാല്‍ മാത്രമേ പ്രതിരോധശേഷി കൃത്യമായി കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post