Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഗണേഷ് കുമാർ -യൂത്ത് കോൺഗ്രസ്സ് പോര് തെരുവിൽ; പത്തനാപുരത്ത് ഇന്ന് ഹർത്താൽ

പ്രദേശിക തലത്തിലുള്ള പ്രശ്നമാണ് ദേശീപാതയിലെ നടു റോഡിൽ സംഘർഷമായി ഉയർന്നത്.

by Brave India Desk
Jan 18, 2021, 08:40 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: ചവറയിൽ എംഎൽഎ കെ.ബി.​ഗണേഷ് കുമാറിനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോൺ​ഗ്രസ് പത്തനാംപുരം പഞ്ചായത്തിൽ ഹർത്താൽ നടത്തും. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. എന്നാൽ സംഘർഷത്തിൽ 5 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ ദിവസം ദേശീയപാതയിൽ ചവറിയിൽ വെച്ചായിരുന്നു വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ​ഗണേഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്.

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷിണിപ്പെടുത്തിയ ​ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ നടു റോഡിൽ ഏറ്റുമുട്ടി. അതിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എംഎൽഎയുടെ കാറിന്റെ ചില്ലു തകർത്തു.പ്രദേശിക തലത്തിലുള്ള പ്രശ്നമാണ് ദേശീപാതയിലെ നടു റോഡിൽ സംഘർഷമായി ഉയർന്നത്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

സിപിഎമ്മിന്റെ കള്ളവോട്ട് : തെളിവുകളുമായി തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ

വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനെ ആ പ്രദേശത്തെ പഞ്ചായത്തംഗത്തെ ക്ഷണിക്കാത്തതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധം. പ്രതിഷേധത്തിനിടെ എംഎൽഎയുടെ പിഎയും സംഘവും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുമായി സംഘർത്തിലാകുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് പൊലീസ്കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ സംഘർഷത്തിൽ ഏ‌ർപ്പെട്ട എംഎൽഎയുടെ പിഎക്കും അനുയായികൾക്കെതിരെയും കേസെടുക്കാത്തതിനാലാണ് ഇന്നലെ ചവറയിൽ നടന്ന പ്രതിഷേധം.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത ചവറ പൊലീസ് സ്റ്റേഷനിലേക്ക് എംഎൽഎക്ക് പിന്തുണ നൽകി ഡിവൈഎഫ്ഐ പ്രവർത്തകരും മാർച്ചമായി എത്തി. പ്രതിഷേധക്കാരെ മർദിച്ചവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ആർഎസ്പി നേതാവ് ഷിബു ബേബി ജോണും ദേശീയപാത ഉപരോധിച്ചു.

 

Tags: KB Ganesh Kumarpathanapuramhartal
Share1TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies