‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാർ
നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) നേതൃത്വത്തിനെതിരെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയും അതിരൂക്ഷമായ കടന്നാക്രമണവുമായി കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്നും ...























