Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സുവേന്ദു അധികാരിയുടെ തട്ടകമായ നന്ദിഗ്രാമിൽ മത്സരിക്കാനൊരുങ്ങി മമത ബാനർജി : പരസ്യമായ വെല്ലുവിളി

രണ്ടിടത്തും മത്സരിക്കുന്നത് പരാജയഭീതി കൊണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.

by Brave India Desk
Jan 18, 2021, 03:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: 2021 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ നന്ദഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വരാനിരിക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കും, മറ്റൊന്ന് കൊൽക്കത്തയിലെ നിയമസഭാ മണ്ഡലമായ ഭബാനിപൂർ. അതേസമയം രണ്ടിടത്തും മത്സരിക്കുന്നത് പരാജയഭീതി കൊണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. നന്ദിഗ്രാമിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്താണ് മമത ബാനർജി ഇക്കാര്യം അറിയിച്ചത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വൻ വിജയവുമായി തൃണമൂൽ അധികാരത്തിൽ വീണ്ടും തിരിച്ചെത്തുമെന്ന് മമത പറഞ്ഞു. ബിജെപിയിലേക്ക് ചാടുന്ന തന്റെ പാർട്ടി നേതാക്കളെക്കുറിച്ച് തനിക്ക് യാതൊരു ആശങ്കയില്ലെന്നും ബാനർജി പറഞ്ഞു.2019 ഡിസംബറിൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന സുവേന്ദു അധികാരി 2016 ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ടിഎംസി സ്ഥാനാർത്ഥിയായി ശക്തമായ വിജയം നേടിയിരുന്ന മണ്ഡലമാണ് നന്ദിഗ്രാം എന്നത് ശ്രദ്ധേയമാണ്.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

2011 പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സർക്കാരിനെ പരാജയപ്പെടുത്തി അധികാരമേറ്റെടുക്കാൻ തൃണമൂലിനെ വളരെയധികം സഹായിച്ച മമത ബാനർജിയുടെ രാഷ്ട്രീയത്തിലെ നിർണായക നന്ദിഗാം അധ്യായത്തിന്റെ തിരക്കഥ രചിച്ച വ്യക്തിയാണ് അധികാരി. നന്ദിഗ്രാമിലെ വളരെ ശക്തനായ വ്യക്തിയായി സുവേന്ദു അധികാരി കണക്കാക്കപ്പെടുന്നു. മമത ബാനർജി അതേ പ്രദേശത്ത് നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കും നന്ദിഗ്രാം എന്നത് ഏതാണ്ടുറപ്പായി.

നെല്ലുല്‍പ്പാദന രംഗത്ത് റെക്കോഡ് വരുമാനവുമായി യു.പി കർഷകർ, ഗോതമ്പ് കര്‍ഷകര്‍ക്കും സമാന നേട്ടം

നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രചാരണം സംഘടിപ്പിച്ചു കൊണ്ടാണ് സുവേന്ദു അധികാരി തൃണമൂലിൽ പ്രചാരം നേടിയത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ വെസ്റ്റ് മിഡ്‌നാപൂർ ഡിസ്ട്രിക്റ്റ്, ബൻകുര, പുരുലിയ എന്നിവ തൃണമൂൽ പിടിച്ചെടുക്കുകയും ചെയ്തു. ബംഗാൾ മുഖ്യമന്ത്രിക്ക് ശേഷം പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി മാറിയ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുമായുള്ള വിള്ളലിനെത്തുടർന്നാണ് സുവേന്ദു അധികാരി തൃണമൂലിൽ നിന്ന് രാജിവച്ചത്.

Tags: mamata banerjeeSuvendu AdhikariNandigram
Share11
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies