Wednesday, March 3, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കള്ളക്കളി മറയ്ക്കാന്‍ ഒരു മുഴം മുമ്പെ റിപ്പോര്‍ട്ട് ചോര്‍ത്തിയ തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല: കെ.സുരേന്ദ്രന്‍

by Brave India Desk
Jan 19, 2021, 06:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെയും ധനമന്ത്രിയുടേയും ഭരണഘടനാവിരുദ്ധമായ സമീപനം വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കള്ളക്കളി മറയ്ക്കാന്‍ ഒരു മുഴം മുമ്പെ റിപ്പോര്‍ട്ട് ചോര്‍ത്തിയ ധനമന്ത്രിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെടുത്ത് പുറത്ത് നല്‍കിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. സി.എ.ജി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുമ്പോള്‍ ധനമന്ത്രിയുടെ പ്രസ്താവനക്ക് എന്ത് പ്രസക്തിയാണുള്ളത്. സര്‍ക്കാര്‍ സി.എ.ജി റിപ്പോര്‍ട്ടിന്റെ അന്തസ് കളഞ്ഞു കുളിച്ചു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത ആയി മാറുമെന്ന് ബി.ജെ.പി നല്‍കിയ മുന്നറിയിപ്പ് റിപ്പോര്‍ട്ടിലും പറയുന്നു. കിഫ്ബി വഴിയുള്ള വായ്പ എടുക്കല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സി.എ.ജി കണ്ടെത്തിയത് ഐസക്കിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നികുതിപണം കൊള്ളയടിക്കാനുള്ള നീക്കം സി.എ.ജി എതിര്‍ക്കുമെന്ന് മനസിലായതു കൊണ്ടാണ് സി.പി.എം സി.എ.ജിക്കെതിരെ പ്രചരണം നടത്തിയത്. മസാല ബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന റിപ്പോര്‍ട്ട് ​ഗൗരവതരമാണ്. ഫെഡറല്‍ വ്യവസ്ഥിതി തകര്‍ക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. മടിയില്‍ കനമുള്ളതു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ ഓഡിറ്റിം​ഗിനെ ഭയക്കുന്നത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും ഓഡിറ്റിം​ഗ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Tags: k.surendranthomas issacc
ShareTweetSendShare

Discussion about this post


Related News

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം നിരത്തിലിറക്കിയത് 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകൾ

‘കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു’; ഫെമ നിയമം ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി, തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും

Next Post

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

Latest News

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

‘വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു’; രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം‌ മദന്‍ ലാല്‍

‘ദൃശ്യം 2 പൊലീസ് അക്കാദമി ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം’: ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ പ്രതികരണം വൈറലാകുന്നു

മമതയ്ക്ക് കനത്ത തിരിച്ചടി; മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈയിലെ വൈദ്യുതി തടസം: ചൈനീസ് സൈബർ ആക്രമണ സാധ്യത തള്ളി കേന്ദ്രം

‘ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പശുക്കടത്തും ലൗ ജിഹാദും​ തടയും’; യോഗി ആദിത്യനാഥ്

ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം നിരത്തിലിറക്കിയത് 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News