Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബംഗാളില്‍ വനം വകുപ്പ് മന്ത്രിയും മമത മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു, ബിജെപിയിലേക്കെന്നു സൂചന

കാബിനറ്റ്​ യോഗത്തില്‍നിന്ന്​ വിട്ടുനില്‍ക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കുകയും ചെയ്​തിരുന്നില്ല.

by Brave India Desk
Jan 22, 2021, 01:50 pm IST
in India
Kolkata: West Bengal Chief Minister and TMC Supremo Mamata Banerjee at a press conference at her Kalighat Residence after her party wins in West Bengal Assembly election in Kolkata on Thursday. PTI Photo by Swapan Mahapatra (PTI5_19_2016_000195A)

Share on FacebookTweetWhatsAppTelegram

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ്​ നടക്കാ​നിരിക്കേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെട്ടിലാക്കി മന്ത്രിസഭയില്‍നിന്ന്​ വീണ്ടും രാജി. വനംവകുപ്പ്​ മന്ത്രി രജീബ്​ ബാനര്‍ജിയാണ്​ രാജിക്കത്ത്​ കൈമാറിയത്​.

ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ്​ വിവരം. കഴിഞ്ഞ ഡിസംബറില്‍ മമത വിളിച്ചുചേര്‍ത്ത കാബിനറ്റ്​ യോഗത്തില്‍​ രജീബ്​ ബാനര്‍ജി പ​െങ്കടുത്തിരുന്നില്ല. കാബിനറ്റ്​ യോഗത്തില്‍നിന്ന്​ വിട്ടുനില്‍ക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കുകയും ചെയ്​തിരുന്നില്ല. ഇതോടെ രജീബ്​ ബാനര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുന്നത്​ വളരെ വളരെ അംഗീകാരമാണ്​. ഈ അവസരം ലഭിച്ചതിന്​ ഞാന്‍ നന്ദി പറയുന്നുവെന്ന്​ ​രജീബ്​ കൈമാറിയ രാജിക്കത്തില്‍ പറയുന്നു.

‘എന്റെ ജാതിയും മതവും പറഞ്ഞുകൊണ്ട് ഞാന്‍ മതഭ്രാന്തനാണ് എന്ന് സ്ഥാപിച്ച് ഇവിടെ ഒരുത്തന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിട്ട് ഇരിക്കുന്നുണ്ട്’ കമലിനെതിരെ മേജർ രവി

അതേമയം തെരഞ്ഞെടുപ്പ്​ അടുത്ത പശ്ചാത്തലത്തില്‍ തൃണമൂലില്‍നിന്ന്​ കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനാണ്​ ബി.ജെ.പിയുടെ നീക്കം. സുവേന്ദു അധികാരി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബി.ജെ.പി പാളയത്തിലെത്തിയിരുന്നു.

പോള്‍ ദിനകരന്‍റെ ഓഫീസുകളിലെയും വീട്ടിലെയും ആദായ നികുതി വകുപ്പ് റെയ്ഡ് ; നിരവധി രേഖകള്‍ പിടിച്ചെടുത്തു: ഇതുവരെ ആരും തൊടാഞ്ഞത് രാഷ്ട്രീയ സ്വാധീനം മൂലം

തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ, തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മറ്റൊരു മന്ത്രി കൂടി രാജിവെച്ചത്. രാജിവ് ബാനര്‍ജിയുടെ അടുത്ത നീക്കം സംബന്ധിച്ച്‌ മനസ് തുറന്നിട്ടില്ല.

Tags: bjptmcmamata banerjeeTOP
Share109TweetSendShare

Discussion about this post

Related News

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

‘പാകിസ്ഥാന്‍ ഒരു കൈയ്യബദ്ധം കാണിച്ചു, മോദി അതിന് തിരിച്ചടി നല്‍കി, അതിര്‍ത്തിയില്‍ കൈവിട്ട കളിക്ക് ഇന്ന് ആര്‍ക്കും ധൈര്യമില്ല’: അമിത് ഷാ

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍; 86.37 ശതമാനം പേര്‍ക്ക് രോ​ഗബാധയെന്ന് കേന്ദ്രം

Next Post

കെഎസ്‌ആര്‍ടിസിയിലെ 100 കോടി രൂപ കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Latest News

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

‘പാകിസ്ഥാന്‍ ഒരു കൈയ്യബദ്ധം കാണിച്ചു, മോദി അതിന് തിരിച്ചടി നല്‍കി, അതിര്‍ത്തിയില്‍ കൈവിട്ട കളിക്ക് ഇന്ന് ആര്‍ക്കും ധൈര്യമില്ല’: അമിത് ഷാ

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍; 86.37 ശതമാനം പേര്‍ക്ക് രോ​ഗബാധയെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News