Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റിപ്പബ്ലിക് ദിനത്തിലെ അക്രമം; അറസ്റ്റ് തുടരുന്നു, ദീപ് സിദ്ദുവിനെതിരെ കേസെടുത്തു

by Brave India Desk
Jan 28, 2021, 10:11 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കർഷക സമരത്തിന്റെ പേരിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങളിൽ കർശന നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. പഞ്ചാബി നടൻ ദീപ് സിദ്ദുവിനൊപ്പം കുപ്രസിദ്ധ അധോലോക നായകൻ ലക്ക സദാനക്കെതിരെയും ഡൽഹി പൊലീസ് കേസെടുത്തു. ഇരുവർക്കും അക്രമങ്ങളിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് അറിയിച്ചു.

അതേസമയം റിപ്പബ്ലിക് ദിനത്തിൽ അക്രമം അഴിച്ചു വിട്ടവർക്കെതിരെ പൊലീസ് കർശന നടപടി ആരംഭിച്ചു. അക്രമം നടത്തിയവർക്കും പൊതുമുതൽ നശിപ്പിച്ചവർക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിന് പൊലീസ് നോട്ടീസ് നൽകി. സമരവേദികൾക്കരികെ പൊലീസ് സന്നാഹം ശക്തമാക്കി.

Stories you may like

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

അക്രമങ്ങളുമായി ബന്ധപ്പെട്ട് മേധാ പട്കർ ഉൾപ്പെടെ 37 നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത ഇരുപത്തിയഞ്ച് ക്രിമിനൽ കേസുകളിൽ പത്തൊൻപത് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു.

Tags: Punjabi actor Deep SidhuarrestcaseFarmers' Riots
Share1TweetSendShare

Latest stories from this section

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

Discussion about this post

Latest News

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

വെറും 4 തുള്ളി കൊണ്ട് വിദേശ കമ്പനികളെ വിറപ്പിച്ച മലയാളി!അടുക്കളയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology