Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സിം​ഗുവിൽ പോലീസുകാരനെ സിഖ് അക്രമി വെട്ടിപ്പരിക്കേൽപ്പിച്ചു , കർഷകരെന്ന ഭാവത്തിൽ കഴിയുന്നവർ ആയുധധാരികൾ, ചവിട്ടിക്കൂട്ടി പോലീസ്

ഇത്തരക്കാർ റിപ്പബ്ലിക് ദിനത്തിലും പൊലീസുകാരെ മുഴുവൻ ഓടി നടന്നു വെട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു

by Brave India Desk
Jan 29, 2021, 05:09 pm IST
in India
representative image

representative image

Share on Facebook
Tweet
WhatsApp
Telegram

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യി സ​മ​രം എന്ന രീതിയിൽ നടക്കുന്ന അതിക്രമത്തിൽ പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് സിഖ് അക്രമി. സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ വെച്ചാണ് പോ​ലീ​സു​കാ​ര​ന് വെ​ട്ടേ​റ്റത് . ഹ​രി​യാ​ന-​ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യാ​യ സിം​ഗു​വി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. വാ​ളു​മാ​യി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത് സ​മ​ര​ത്തി​ലു​ള്ള ഒരാളാണ്.

ഇത്തരക്കാർ റിപ്പബ്ലിക് ദിനത്തിലും പൊലീസുകാരെ മുഴുവൻ ഓടി നടന്നു വെട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇവർ നിരായുധരായ പാവം കർഷകർ എന്നാണ് മലയാള മാധ്യമങ്ങൾ ഇവരെ പുകഴ്ത്തുന്നത്. ഇവർ കര്ഷകരല്ലെന്നും ഇവരുടെ സ​മ​ര​സ്ഥ​ല​ത്ത് നാട്ടുകാർ എത്തി ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഇവർ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങിയത്. വൻതോതിൽ ആയുധങ്ങളാണ് ഇവരുടെ പക്കൽ ഉള്ളത്.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മഴുവും വാളും തോക്കും എല്ലാം ഈ അക്രമികളുടെ കൈവശമുണ്ട്. അ​തി​ല്‍ ഒ​രു സിഖ് അക്രമി വാ​ളു​മാ​യാ​ണ് നാട്ടുകാരെ എ​തി​രി​ടാ​ന്‍ എ​ത്തി​യ​ത്.ക​ന​ത്ത പോ​ലീ​സ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടും പ്ര​തി​ഷേ​ധ സ്ഥ​ല​ത്തേ​ക്ക് ക​ട​ന്ന നാട്ടുകാർ സ​മ​ര​ക്കാ​രു​ടെ കൂ​ടാ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും വാ​ഷിം​ഗ് മെ​ഷീ​നു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്തു.

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം, ഡൽഹിയിൽ പ്രകടനം നടത്തി എം പിമാർ

ഇവരെ നേ​രി​ടാ​നാ​ണ് സിഖ് അക്രമി വാ​ളു​മാ​യി എ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. ഇതോടെ ഇ​യാ​ളെ പോ​ലീ​സ് വ​ള​ഞ്ഞ് വ​ടി​കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തി. സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ല്ലേ​റു​ണ്ടാ​യി. പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.

https://braveindianews.com/wp-content/uploads/2021/01/whatsapp-video-2021-01-29-at-3.32.00-pm.mp4

Tags: Farmers' RiotSikh criminal
Share98
Tweet
Send
Share

Latest stories from this section

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies