Covishield vaccine

സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഡ് വാക്സിൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വിതരണംചെയ്ത വാക്‌സിൻ ഉൾപ്പെടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഡ് വാക്സിൻ. കേരള ...

കുത്തിവെപ്പ് രണ്ട് ഡോസ്, പ്രതിരോധ ശേഷി ആജീവനാന്തം; വരുന്നൂ ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി കോവിഷീൽഡിന് അംഗീകാരം നൽകി ഓസ്ട്രേലിയ

കാൻബറ: ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായി ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ. കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ...

കുത്തിവെപ്പ് രണ്ട് ഡോസ്, പ്രതിരോധ ശേഷി ആജീവനാന്തം; വരുന്നൂ ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച്‌ കോടതി ; താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാംഡോസ് എടുക്കാം

കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാംഡോസ് എടുക്കാമെന്ന് ഇളവ് അനുവദിച്ച്‌ ഹൈകോടതി. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം ...

കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീൽഡ്; വിദഗ്ധ പഠന റിപ്പോർട്ട്

‘കോവിഡ് വാക്‌സിനുകളുടെ പ്രതിമാസ ഉൽപാദനം വർധിപ്പിക്കും’: കേന്ദ്ര സർക്കാർ

ഡൽഹി: കോവിഡ് വാക്‌സിനുകളുടെ പ്രതിമാസ ഉൽപാദനം വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. കോവിഷീൽഡ് വാക്സീന്റെ പ്രതിമാസ ഉൽപാദന ശേഷി 11 കോടി ഡോസിൽനിന്ന് 12 കോടിയിലധികം ...

ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു; കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

കോവിഷീല്‍ഡ് വാക്സീന് 17 യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം; രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി

ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന് ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍ ...

കുത്തിവെപ്പ് രണ്ട് ഡോസ്, പ്രതിരോധ ശേഷി ആജീവനാന്തം; വരുന്നൂ ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ

സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ...

ഒറ്റ ഡോസ് കോവിഷീൽഡ് ; ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദം

ഒറ്റ ഡോസ് കോവിഷീൽഡ് ; ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദം

ഡൽഹി: കോവിഷീൽഡിന്റെ ഒറ്റ ഡോസ് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദമാണെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എൻ.കെ. അറോറ അറിയിച്ചു. കോവിഷീൽഡ് (അസ്ട്രാസെനക്ക) വാക്സീന്റെ ...

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ നല്ലത് കുറഞ്ഞ ഇടവേള; വാക്സീൻ ഡോസുകളുടെ ഇടവേള 8 ആഴ്ച ആക്കാനുള്ള സാധ്യത പരിശോധിച്ച് ഇന്ത്യ

ഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്ന വാക്സീനായ കോവിഷീൽഡിന്റെ രണ്ടു ഡോസുകളും തമ്മിലുള്ള ഇടവേള കുറയ്ക്കണോയെന്ന പരിശോധിക്കുകയാണ് ഇന്ത്യ. പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. ഇടവേള ...

കുത്തിവെപ്പ് രണ്ട് ഡോസ്, പ്രതിരോധ ശേഷി ആജീവനാന്തം; വരുന്നൂ ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ

കൊവിഷീൽഡിന് അമിത വില; സ്വകാര്യ വാക്സിനേഷൻ ക്യാമ്പിനെതിരെ ആരോഗ്യവകുപ്പ്

തൃശ്ശൂർ : സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ വാക്സീന് കൂടുതൽ തുക ഈടാക്കുന്നെന്ന വിവരം അറിഞ്ഞതിനെ തുടർന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടൽ. വാക്സിനേഷൻ ...

കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീൽഡ്; വിദഗ്ധ പഠന റിപ്പോർട്ട്

കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീൽഡ്; വിദഗ്ധ പഠന റിപ്പോർട്ട്

ഡൽഹി: കൊവാക്‌സിനേക്കാള്‍ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീല്‍ഡാണെന്ന് പഠനം. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ആദ്യ പഠനമാണിത്. ഈ രണ്ട് വാക്‌സിനുകളുടെയും രണ്ട് ഡോസും എടുത്തവരാണ് സര്‍വേയില്‍ പങ്കെടുത്തത്. ...

കോവിഡ് പ്രതിരോധം ; രണ്ടാം വാക്‌സിന്‍ സെപ്തംബര്‍ മാസത്തോടെ പുറത്തിറക്കും

‘ജൂണില്‍ കോവി ഷീല്‍ഡ് വാക്സിന്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യും’ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഡൽഹി: വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ ജൂണില്‍ കോവി ഷീല്‍ഡ് വാക്സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാന്‍ ...

18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ രജിസ്ട്രേഷൻ ശനിയാഴ്ച മുതല്‍ ; തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ

18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ രജിസ്ട്രേഷൻ ശനിയാഴ്ച മുതല്‍ ; തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ

തിരുവനന്തപുരം: 18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ശനിയാഴ്ച മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും, തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാന്‍ തിരക്കു ...

കേന്ദ്രനിർദ്ദേശമനുസരിച്ച് കോവിഡ് വാക്‌സിന്റെ വില കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കോവിഷീല്‍ഡിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു

കേന്ദ്രനിർദ്ദേശമനുസരിച്ച് കോവിഡ് വാക്‌സിന്റെ വില കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കോവിഷീല്‍ഡിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു

ഡല്‍ഹി: കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ വില നേരത്തെ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായായി കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...

കോവിഡ് പ്രതിരോധത്തിനായി മാസ് വാക്സിനേഷൻ തുടക്കമിട്ട് കേരളം

കോവിഡ് പ്രതിരോധത്തിനായി മാസ് വാക്സിനേഷൻ തുടക്കമിട്ട് കേരളം

തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ ഒരു മാസത്തിനുള്ളിൽ പരമാവധി പേരിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിനു മുന്നോടിയായി സംസ്ഥാനത്ത് മാസ് വാക്സിനേഷന് തുടക്കമാകുന്നു. എല്ലാവർക്കും വാക്സിൻ നൽകാനാണ് ശ്രമമെങ്കിലും ...

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : അയല്‍രാജ്യമായ നേപ്പാളിലെ സൈനികർക്ക് ഒരു ലക്ഷം കൊവിഡ് വാക്‌സിനുകളാണ് ഇക്കുറി ഇന്ത്യ അയച്ചു കൊടുത്തത് . സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കൊവിഷീല്‍ഡ് ...

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

‘ഇന്ത്യയുടെ വാക്സിൻ ആഗോള കൊവിഡ് നിർമ്മാർജ്ജനത്തിന് ഏറ്റവും അനുയോജ്യം‘; അന്താരാഷ്ട്ര ഉപയോഗത്തിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സിൻ ആഗോള തലത്തിൽ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ഇന്ത്യ: മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകൾ വാക്സിനെടുത്തു

ഡല്‍ഹി: കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ഇന്ത്യന്‍ ആരോഗ്യ പരിപാലന രംഗം. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ വാക്‌സിനേഷന് വിധേയരായത്. ഇത്രയും വേഗത്തില്‍ വാക്‌സിനേഷന്‍ ...

മൂന്ന് ലക്ഷം വാക്സിന്‍ അടുത്ത മാസം നല്‍കാമെന്ന് ചൈന, അഞ്ച് ലക്ഷം ഡോസുകള്‍ ഫ്രീയായി ശ്രീലങ്കയില്‍ എത്തിച്ച്‌ ഇന്ത്യ, വാക്സിന്‍ നയതന്ത്രത്തില്‍ മോദിയോട് പിടിച്ച്‌ നില്‍ക്കാനാവാതെ ചൈന

മൂന്ന് ലക്ഷം വാക്സിന്‍ അടുത്ത മാസം നല്‍കാമെന്ന് ചൈന, അഞ്ച് ലക്ഷം ഡോസുകള്‍ ഫ്രീയായി ശ്രീലങ്കയില്‍ എത്തിച്ച്‌ ഇന്ത്യ, വാക്സിന്‍ നയതന്ത്രത്തില്‍ മോദിയോട് പിടിച്ച്‌ നില്‍ക്കാനാവാതെ ചൈന

ന്യൂഡല്‍ഹി : കൊവിഡിനെതിരെയുള്ള വാക്സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ചൈനയെ വെട്ടി ഇന്ത്യന്‍ മുന്നേറ്റം. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ ഇന്ത്യ സ്വന്തമാക്കി മുന്നേറുമ്പോള്‍ വാക്സിന്‍ നയതന്ത്രത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് ...

ഇന്ത്യയുടെ കോവിഡ് വാക്സീൻ സൗദിക്കും ; 30 ലക്ഷം ഡോസുകൾ ഒരാഴ്ചയ്ക്കുള്ളിൽ അയക്കും

ഇന്ത്യയുടെ കോവിഡ് വാക്സീൻ സൗദിക്കും ; 30 ലക്ഷം ഡോസുകൾ ഒരാഴ്ചയ്ക്കുള്ളിൽ അയക്കും

ന്യൂഡല്‍ഹി∙ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ സൗദി അറേബ്യയ്ക്കു കൂടി നൽകും. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുകയെന്ന് വാർത്താ ...

കേന്ദ്രം നൽകിയ കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി: വാക്സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തി സ്വീകരിച്ചു ബിജെപി പ്രവര്‍ത്തകര്‍

കേന്ദ്രം നൽകിയ കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി: വാക്സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തി സ്വീകരിച്ചു ബിജെപി പ്രവര്‍ത്തകര്‍

കൊച്ചി: കേരളത്തിനുള്ള ആദ്യ ബാച്ച്‌ കവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. മുംബയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ശീതീകരിച്ച പ്രത്യേക വാഹനത്തില്‍ എറണാകുളം ജനറല്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist