Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശശി തരൂരും സർദേശായിയും കുടുങ്ങിയതോടെ കേസിൽ ബലം കിട്ടാൻ കുടുംബത്തിനെ ഉപയോഗിച്ച് ‘ദി വയർ’ കുതന്ത്രം: ട്രാക്ടർ മറിഞ്ഞല്ല വെടിയേറ്റാണ് മരിച്ചതെന്ന് വാദം

കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഇത്തരത്തിൽ ആളുകളെ കലാപത്തിനായി മാത്രം ഡല്ഹിയിലെത്തിച്ചതായാണ് ആരോപണം. ഇതിനിടെ ദി വയർ കുടുംബത്തെയും ആയുധമാക്കി

by Brave India Desk
Jan 30, 2021, 05:55 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മോദി സർക്കാരിനെതിരെ വ്യാജവാർത്തകൾ ചമയ്ക്കുന്നതിൽ മുന്നിട്ടു നിൽക്കുന്ന മാധ്യമങ്ങളിലൊന്നാണ് ദി വയർ. എക്കാലത്തും അവർ യുപിഎയ്ക്കും കോൺഗ്രസിനും അനുകൂലമായി മാത്രമേ എഴുതാറും ഉള്ളു. ഇപ്പോൾ സമാന ചിന്താഗതിക്കാരനായ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും കോൺഗ്രസ് എംപി ശശി തരൂരും വ്യാജ വാർത്തയിൽ കുടുങ്ങിയപ്പോൾ രക്ഷപെടുത്താനായി ഇറങ്ങിയിരിക്കുകയാണ് ഈ മാധ്യമം. ഇതിനായി ഇവർ ഡൽഹിയിൽ അഭ്യാസം കാട്ടി ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെയാണ് ഉപയോഗിക്കുന്നത്.

ബാരിക്കേഡ് ഇടിച്ചു തകർക്കാനായി അമിത വേഗതയിലെത്തിയ ട്രാക്ടർ മൂന്നു കാരണം മറിഞ്ഞാണ് ഇയാൾ കൊല്ലപ്പെട്ടത്. ഇയാൾ ആസ്‌ട്രേലിയയിൽ നിന്നും അവധി ആഘോഷിക്കാനായി എത്തിയ നവവരൻ കൂടിയായിരുന്നു. എന്നാൽ ഇയാളെ കർഷകനാക്കിയാണ് കുപ്രചരണം. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഇത്തരത്തിൽ ആളുകളെ കലാപത്തിനായി മാത്രം ഡല്ഹിയിലെത്തിച്ചതായാണ് ആരോപണം. ഇതിനിടെ ദി വയർ കുടുംബത്തെയും ആയുധമാക്കി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കർഷക സമരം മുതലെടുക്കാനായി പാകിസ്ഥാൻ, പഞ്ചാബിൽ ഡ്രോണുകള്‍ വഴിയുള്ള ആയുധക്കടത്ത് വര്‍ധിച്ചെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

താന്‍ വെടിയേറ്റ പാട് കണ്ടുവെങ്കിലും, തന്റെ കൈകള്‍ കെട്ടിയിടപ്പെട്ടിരിക്കുകയാണെന്നും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഡോക്ടര്‍ പ്രതികരിച്ചു എന്ന് നവ്രീതിന്റെ മുത്തച്ഛന്‍ ഹര്‍ദീപ് സിങ് ദി വയറിനോട് പറഞ്ഞതായാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാംപൂരിലെ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ജനുവരി 27ന് പുലര്‍ച്ചെ രണ്ടുമണിക്ക് മെഡിക്കല്‍ ഓഫിസര്‍ തയ്യാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ ഷോക്കും രക്തസ്രാവവുമാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിൽ ടെസ്റ്റുകൾ കൂടുതലാണെന്നും പോസിറ്റീവ് കേസുകൾ കുറവാണെന്ന സർക്കാരിന്റെ വാദം പൊളിയുന്നു,ടെസ്റ്റ് ചെയ്യാതെ നെഗറ്റിവ് സർട്ടിഫിക്കറ്റ്

ദേഹത്ത് ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ടെന്ന പരാമര്‍ശം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഒന്ന് താടിയിലും മറ്റൊന്ന് ചെവിക്ക് പിന്നിലുമാണ്. അതേസമയം ഓട്ടോപ്‌സിക്ക് മുതിര്‍ന്ന ഡോക്ടര്‍മാരുടെ പാനല്‍ ഉണ്ടാക്കിയിരുന്നു. കൂടാതെ ഇതിന്റെ വിഡിയോയും എടുത്തിരുന്നു.  വെടിയേറ്റെങ്കിൽ ഇത്തരമൊരു രേഖ മറച്ചുവയ്ക്കുകയോ വളച്ചൊടിക്കുകയോ ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല, ബറേലി എഡിജിപി അവിനാഷ് ചന്ദ്ര പറഞ്ഞു.

അഭിഭാഷകരുടെ അഭിപ്രായപ്രകാരം കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാവുന്നതാണ്. ഓട്ടോപ്‌സി ചിത്രീകരിച്ച വീഡിയോ പരിശോധിക്കാനും റിപ്പോര്‍ട്ട് എഴുതിയ ഡോക്ടറെ ക്രോസ് എക്‌സാമിന്‍ ചെയ്യാനും കമ്മീഷന് സാധിക്കും എന്ന് പോലീസ് വ്യക്തമാക്കി.

Tags: fake newsrajdeep sardesaithe wireShashi Tharoor MPtractor rally riot
Share28
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies