നാട്ടുകാർ എന്നെക്കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് പരിപാടികളിൽ പങ്കെടുക്കുന്നതെന്ന് ശശി തരൂർ; മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തയ്പിച്ച കോട്ട് ഊരിവെയ്ക്കണമെന്ന ചെന്നിത്തലയുടെ ആരോപണത്തിനും മറുപടി
മലപ്പുറം: തന്റെ പ്രവർത്തനങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കളുടെ വാക്കുകളോട് പ്രതികരിച്ച് ശശി തരൂർ. നാട്ടുകാർ തന്നെക്കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് പരിപാടികളിൽ പങ്കെടുക്കുന്നതെന്ന് ശശി തരൂർ ...