Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ജയ്‌ഷെ ഉല്‍ ഹിന്ദ്’; ഇതൊരു തുടക്കമായിരിക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ ഇരുപത്തൊന്‍പതാം വാര്‍ഷികദിനമായിരുന്നു ഇന്നലെ.

by Brave India Desk
Jan 30, 2021, 07:24 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന. ടെലഗ്രാം പോസ്‌റ്റിലാണ് സംഘടനയുടെ അവകാശവാദം. അതേസമയം രണ്ട് ഇറാന്‍ പൗരന്മാരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയാണ്. ഉത്തരവാദിത്വമേ‌റ്റ സംഘടനയെ കുറിച്ചും അതിന്റെ അവകാശങ്ങളെ കുറിച്ചും പരിശോധിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഇസ്രയേലി അംബാസഡറിന് എഴുതിയ ഒരു കത്ത് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതില്‍ സ്‌ഫോടനം ഒരു ട്രെയിലര്‍ ആണെന്നും ഇതൊരു തുടക്കമായിരിക്കും എന്നും കുറിച്ചിട്ടുണ്ട്. സമീപസ്ഥലത്തെ സിസിടിവി ക്യാമറകളില്‍ ചിലവ പ്രവര്‍ത്തിക്കുന്നില്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളില്‍ ഒരു വാഹനത്തില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നതായി കാണുന്നുമുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ ഏജന്‍സികളെ സഹായിക്കാന്‍ ഇസ്രയേലി അന്വേഷണ സംഘം ഉടനെത്തും.
സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ അംബാസ‌ഡര്‍ റോണ്‍ മല്‍ക്ക് അഭിപ്രായപ്പെട്ടു. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഡല്‍ഹി പൊലീസ് നേരത്തെ ബാ‌റ്ററിയുടെ അവശിഷ്‌ടങ്ങള്‍ ഇവിടെനിന്നും കണ്ടെത്തിയിരുന്നു.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

അന്ന് സ്‌മൃതി ഇറാനിയുടെ കൈയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ പ്രതിഷേധിച്ചവർക്ക് ഇന്ന് മിണ്ടാട്ടമില്ല, ഇന്ന് പുരസ്‌കാരം കൊടുത്തത് അന്ന് സ്‌മൃതിയെ അവഹേളിച്ച കമാലുദ്ദീൻ

ഇതോടെ വാഹനത്തിലെത്തി സ്‌ഫോടക വസ്‌തു എറിഞ്ഞതാണെന്ന വാദം ദുര്‍ബലമായിരിക്കുകയാണ്. തുടര്‍ന്ന് ഭീകരവാദ വിരുദ്ധ യൂണി‌റ്റിന് തുടരന്വേഷണം പൊലീസ് കൈമാറി.വെള‌ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെയാണ് തലസ്ഥാന നഗരത്തിലെ എ.പി.ജെ അബ്‌ദുള്‍കലാം റോഡിലെ ഇസ്രയേലി എംബസിയുടെ സമീപത്ത് സ്‌ഫോടനമുണ്ടായത്. മൂന്ന് കാറുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതൊഴിച്ചാല്‍ മ‌റ്റ് വലിയ നാശനഷ്‌ടമൊന്നുമുണ്ടായില്ല.

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: ഇറാൻ പൗരൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, നിർണ്ണായക തെളിവ് ലഭിച്ചു

ഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ ഇരുപത്തൊന്‍പതാം വാര്‍ഷികദിനമായിരുന്നു ഇന്നലെ. രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷ ഭാഗമായ ബീ‌റ്റിംഗ് റിട്രീ‌റ്റ് നടക്കുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനമുണ്ടായത്. വലിയ സുരക്ഷയായിരുന്നു നഗരത്തില്‍ ഈ സമയം ഏര്‍പ്പെടുത്തിയിരുന്നത്.

Tags: delhi israel embassyisrael embassy blastdelhi blast
Share18
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies