delhi blast

ഭീകരൻ ഡോ. ഉമർ നബിയുടെ വീട് തകർത്ത് തരിപ്പണമാക്കി സുരക്ഷാസേന ; പുൽവാമയിലെ വീട് തകർത്തത് നിയന്ത്രിത സ്ഫോടനത്തിലൂടെ

ഭീകരൻ ഡോ. ഉമർ നബിയുടെ വീട് തകർത്ത് തരിപ്പണമാക്കി സുരക്ഷാസേന ; പുൽവാമയിലെ വീട് തകർത്തത് നിയന്ത്രിത സ്ഫോടനത്തിലൂടെ

ശ്രീനഗർ : ഇന്ത്യൻ മണ്ണിൽ ഇരുന്ന് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും വിലപ്പെട്ടതെല്ലാം മണ്ണോട് ചേർക്കുമെന്ന ദൃഢനിശ്ചയവുമായി ഇന്ത്യൻ സുരക്ഷാസേന. ഡൽഹിയിൽ ഭീകരാക്രമണം നടത്തിയ ചാവേർ ഡോ. ഉമർ ...

ഡൽഹി ഇരട്ട സ്‌ഫോടനം; പരിക്കേറ്റവരുടെ ശരീരത്തിൽ ക്ഷതങ്ങളോ ബോംബ് ചീളുകളോ ഇല്ല; സംശയാസ്പദം…

ഗൂഢാലോചന അങ്ങ് ‘തുർക്കിയിൽ’:പിന്നിൽ ‘ഉകാസ’: സ്ലീപ്പർസെല്ലുകളെ വളർത്തിയെടുക്കുന്നത് പ്രധാന അജണ്ട: കൂടുതൽ വിവരങ്ങൾ പുറത്ത്…

ഡൽഹി ചെങ്കോട്ടയ്ക്ക് അടുത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് തുർക്കിയിൽ നിന്നാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗൂഢാലോചനയ്ക്ക് നേതൃത്വം ...

300 കിലോ അമോണിയം നൈട്രേറ്റ് ഇനിയും കണ്ടെത്താൻ ബാക്കി ; ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് കടത്തിയത് 3,200 കിലോഗ്രാം സ്ഫോടകവസ്തു

ഡൽഹി സ്ഫോടനത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു ; ന്യൂ ലജ്പത് റായ് മാർക്കറ്റിൽ നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെടുത്ത് ഫോറൻസിക്

ന്യൂഡൽഹി : നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ചാവേർ കാർ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 13 ആയി ഉയർന്നു. ...

സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ ഉൻ നബി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്. നവംബർ 10 ...

ഡൽഹി കാർ സ്ഫോടനം ഭീകരാക്രമണമായി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭായോഗം ; പ്രത്യേക പ്രമേയം പാസാക്കി

ഡൽഹി കാർ സ്ഫോടനം ഭീകരാക്രമണമായി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭായോഗം ; പ്രത്യേക പ്രമേയം പാസാക്കി

ന്യൂഡൽഹി : ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ചാവേർ കാർ സ്ഫോടനം ഭീകരാക്രമണമായി പ്രഖ്യാപിച്ച് പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര മന്ത്രിസഭായോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ലോക് ...

ആശ്വാസം! ഭീകരർ വാങ്ങിയ രണ്ടാമത്തെ കാർ കണ്ടെത്തി ; ഉമർ നബിയുടെ പേരിൽ വാങ്ങിയ കാർ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ആശ്വാസം! ഭീകരർ വാങ്ങിയ രണ്ടാമത്തെ കാർ കണ്ടെത്തി ; ഉമർ നബിയുടെ പേരിൽ വാങ്ങിയ കാർ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ന്യൂഡൽഹി : ഡൽഹി കാർ സ്ഫോടന കേസിലെ മുഖ്യപ്രതി ഉമർ നബി വാങ്ങിയ രണ്ടാമത്തെ കാറും കണ്ടെത്തി അന്വേഷണസംഘം. ഡൽഹിയിൽ സ്ഫോടനം നടത്തിയ കാർ കൂടാതെ ഭീകരർ ...

300 കിലോ അമോണിയം നൈട്രേറ്റ് ഇനിയും കണ്ടെത്താൻ ബാക്കി ; ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് കടത്തിയത് 3,200 കിലോഗ്രാം സ്ഫോടകവസ്തു

300 കിലോ അമോണിയം നൈട്രേറ്റ് ഇനിയും കണ്ടെത്താൻ ബാക്കി ; ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് കടത്തിയത് 3,200 കിലോഗ്രാം സ്ഫോടകവസ്തു

ന്യൂഡൽഹി : ഫരീദാബാദിൽ നിന്നും വന്‍ സ്ഫോടക ശേഖരം പിടികൂടിയ സംഭവത്തിൽ മറ്റൊരു വഴിത്തിരിവ്. ഭീകര ശൃംഖല ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികൾ വഴിയാണ് ഇന്ത്യയിലേക്ക് സ്ഫോടക വസ്തുക്കൾ ...

അൽ-ഫലാഹ് സർവകലാശാലയ്ക്കടുത്ത് തിരച്ചിലുമായി 800 ലധികം പോലീസ് ഉദ്യോഗസ്ഥർ;ക്യാമ്പസ് ലാബ് ബോംബ് നിർമ്മാണ കേന്ദ്രമായോ?മൂന്ന് ഡോക്ടർമാർ കൂടി പിടിയിൽ

അൽ-ഫലാഹ് സർവകലാശാലയ്ക്കടുത്ത് തിരച്ചിലുമായി 800 ലധികം പോലീസ് ഉദ്യോഗസ്ഥർ;ക്യാമ്പസ് ലാബ് ബോംബ് നിർമ്മാണ കേന്ദ്രമായോ?മൂന്ന് ഡോക്ടർമാർ കൂടി പിടിയിൽ

ഡൽഹിയിലെ  ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേറാക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ മൂന്ന് ഡോക്ടർമാരെ കൂടി  കസ്റ്റഡിയിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ. നിലവിൽ ഫരീദാബാദ് പോലീസ് ക്രൈംബ്രാഞ്ച് ഇവരെ ...

ആരാണ് താരിഖ് അഹമ്മദ് മാലിഖ്?: ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കശ്മീർ സ്വദേശി…

ആരാണ് താരിഖ് അഹമ്മദ് മാലിഖ്?: ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കശ്മീർ സ്വദേശി…

ഡൽഹി സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ജമ്മുകശ്മീർ സ്വദേശികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പിടികൂടിയിരിക്കുന്നത്. ഇവർ കശ്മീരിലെ സംബൂറ സ്വദേശികളാണെന്നാണ് വിവരം. താരിഖ് ...

ഡൽഹി സ്‌ഫോടനം: അന്വേഷണം എൻഐഎ ഏറ്റെടുക്കും; മരിച്ചവരുടെ എണ്ണം 12 ആയി

ഡൽഹി സ്‌ഫോടനം: അന്വേഷണം എൻഐഎ ഏറ്റെടുക്കും; മരിച്ചവരുടെ എണ്ണം 12 ആയി

രാജ്യത്തെ നടുക്കിയ ഡൽഹി സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി.നിലവിൽ 20 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ...

ഡൽഹി ഇരട്ടസ്‌ഫോടനം; മരണസംഖ്യ 9ആയി: രാജ്യത്തുടനീളം അതീവ ജാഗ്രതാനിർദ്ദേശം.

ഡല്‍ഹി ഇരട്ടസ്‌ഫോടനം: ഭീകരബന്ധം?13 പേരെ ചോദ്യം ചെയ്തു,കൊല്ലപ്പെട്ടവരില്‍ 5 പേരെ തിരിച്ചറിഞ്ഞു,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 13 പേരെ ഇതുവരെ ചോദ്യം ...

ഡൽഹി ഇരട്ടസ്‌ഫോടനം; മരണസംഖ്യ 9ആയി: രാജ്യത്തുടനീളം അതീവ ജാഗ്രതാനിർദ്ദേശം.

ഡൽഹി ഇരട്ടസ്‌ഫോടനം; മരണസംഖ്യ 9ആയി: രാജ്യത്തുടനീളം അതീവ ജാഗ്രതാനിർദ്ദേശം.

രാജ്യതലസ്ഥാനത്തെ നടുക്കിയ ഡൽഹി ഇരട്ട സ്‌ഫോടനത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു ഇത് വരെ 9 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 35 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 6 പേരുടെ ...

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ജയ്‌ഷെ ഉല്‍ ഹിന്ദ്’; ഇതൊരു തുടക്കമായിരിക്കുമെന്നും മുന്നറിയിപ്പ്

സ്ഫോടന സമയത്ത് പ്രദേശത്ത് സജീവമായിരുന്നത് 45000 ഫോണുകൾ; വിവര ശേഖരണം ആരംഭിച്ച് ഡൽഹി പൊലീസ്

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് നൽപ്പത്തയ്യായിരം മൊബൈൽ ഫോണുകൾ സജീവമായിരുന്നെന്ന് ഡൽഹി പൊലീസ്. ഇവയുടെ കോൾ രേഖകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ...

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ജയ്‌ഷെ ഉല്‍ ഹിന്ദ്’; ഇതൊരു തുടക്കമായിരിക്കുമെന്നും മുന്നറിയിപ്പ്

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ജയ്‌ഷെ ഉല്‍ ഹിന്ദ്’; ഇതൊരു തുടക്കമായിരിക്കുമെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന. ടെലഗ്രാം പോസ്‌റ്റിലാണ് സംഘടനയുടെ അവകാശവാദം. അതേസമയം രണ്ട് ഇറാന്‍ ...

ഡൽഹി സ്ഫോടനം; യോസി കോഹനും അജിത് ഡോവലും ഒരുമിക്കുന്നു, കൈകോർക്കുന്നത് ആഗോള ഭീകരതയുടെ പേടിസ്വപ്നങ്ങൾ

ഡൽഹി സ്ഫോടനം; യോസി കോഹനും അജിത് ഡോവലും ഒരുമിക്കുന്നു, കൈകോർക്കുന്നത് ആഗോള ഭീകരതയുടെ പേടിസ്വപ്നങ്ങൾ

ഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ  സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക്. മൊസാദ് തലവൻ യോസി കോഹൻ നേരിട്ട് ഇക്കാര്യത്തിൽ ദേശീയ സുരക്ഷാ ...

ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം: പിന്നില്‍ ജയ്‌ഷെ,ലഷ്‌കര്‍ സംഘടനകളെന്ന് സംശയം , സ്‌ഫോടനം നടന്നത് ഇന്ത്യാ ഇസ്രായേല്‍ നയതന്ത്ര വാര്‍ഷികത്തില്‍

ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം: പിന്നില്‍ ജയ്‌ഷെ,ലഷ്‌കര്‍ സംഘടനകളെന്ന് സംശയം , സ്‌ഫോടനം നടന്നത് ഇന്ത്യാ ഇസ്രായേല്‍ നയതന്ത്ര വാര്‍ഷികത്തില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം രാജ്യത്ത് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം. മുംബൈ,ചെന്നൈ നഗരങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അതേ സമയം ഇന്നലെ നടന്ന സ്‌ഫോടനത്തിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist