ഇസ്രായേൽ എംബസി സ്‌ഫോടനം: അജ്ഞാതർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്
ന്യൂഡൽഹി: തലസ്ഥാനത്ത് ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അജ്ഞാതർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാഷണൽ ...