കുടുംബപ്രശ്‌നങ്ങൾ ഉള്ളുലയ്ക്കുന്നു; കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിലേറെയും പുരുഷന്മാർ
സംസ്ഥാനത്ത് ആത്മഹത്യനിരക്ക് കുത്തനെ ഉയരുന്നു. ഇതിൽ കൂടുതലും പുരുഷന്മാരാണെന്നത് ആശങ്കപടർത്തുന്നു. 2024ൽ സംസ്ഥാനത്ത് 8865 പുരുഷന്മാരാണ് ആത്മഹത്യചെയ്തത്. അതേസമയം, 1999 സ്ത്രീകളാണ് ജീവിതമവസാനിപ്പിച്ചത്. 82 ശതമാനമാണ് ...