Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ധനസമാഹരണം രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയെന്ന് പറഞ്ഞിരുന്നു, എം എൽ എ നിർമ്മാണ പുരോഗതിയും അന്വേഷിച്ചിരുന്നു‘; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത് വിശദാംശങ്ങൾ അറിയാതെയെന്ന എൽദോസ് കുന്നപ്പള്ളിയുടെ വാദം തള്ളി ഭാരവാഹികൾ

by Brave India Desk
Feb 9, 2021, 10:21 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത് വിശദാംശങ്ങൾ അറിയാതെയെന്ന എൽദോസ് കുന്നപ്പള്ളിയുടെ വാദം തള്ളി ഭാരവാഹികൾ.

സൂക്ഷിച്ചു നോക്കിയാൽ കൈയ്യിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം കാണാം.ചിത്രത്തിൽ കാണുന്നത് രാമക്ഷേത്രമാണെന്ന് അറിയാത്ത ആളാണ്, നൽകിയ രസീതിൽ എഴുതിയ ട്രസ്റ്റിന്റെ പേര് വായിക്കാൻ വകതിരിവു ഇല്ലാത്ത ആളാണ് എൽദോസ് കുന്നപ്പിള്ളി MLA എന്നും വിശ്വസിക്കുന്നില്ലെന്ന് ധനസമാഹരണത്തിന് നേതൃത്വം നൽകിയ അജേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങൾ വിശദമാക്കുന്നത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പോസ്റ്റിന്റെ പൂർണ്ണരൂപം: സൂക്ഷിച്ചു നോക്കിയാൽ കൈയ്യിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം കാണാം.ചിത്രത്തിൽ കാണുന്നത് രാമക്ഷേത്രമാണെന്ന് അറിയാത്ത ആളാണ്, നൽകിയ രസീതിൽ എഴുതിയ ട്രസ്റ്റിന്റെ പേര് വായിക്കാൻ വകതിരിവു ഇല്ലാത്ത ആളാണ് എൽദോസ് കുന്നപ്പിള്ളി MLA എന്നും വിശ്വസിക്കുന്നില്ല.

3 മണി ആയപ്പോൾ ബഹുമാനപെട്ട എം.എൽ എ യുടെ ഓഫീസിൽ പോയ സമയത്ത് അദ്ദേഹം ഇല്ലായിരുന്നു. അദ്ദേഹത്തെ കാണാൻ വേണ്ടി അപ്പോയിമന്റ് ചോദിച്ച സമയത്ത് അദ്ദേഹം പുറത്ത് പോയിരിക്കുകയാണെന്ന് പറഞ്ഞു അദേഹത്തിനെ ഫോൺ വിളിച് പി.എ അരുൺ തന്നു.വിഷയം ചോദിച്ച സമയത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ടനു വന്നതാണെന്ന് പറഞ്ഞു.4:30 തിരികെ എത്തും, അപ്പോൾ കാണാം എന്ന് പറഞ്ഞു.

നമ്മൾ കാര്യം പറഞ്ഞ സമയത്ത് അയോദ്ധ്യ ശ്രീരാമ ക്ഷേത്രനിർമാണവും ആയി ബന്ധപ്പെട്ട കാര്യമാണെണ് പറഞ്ഞു. അദ്ദേഹം ക്ഷേത്രനിർമാണത്തിന്റെ കാര്യങ്ങൾ എത്രത്തോളം ആയി എന്ന് അന്വേഷിച്ചു, നമ്മൾ ഇത് ആരംഭിക്കുന്നതെ ഉള്ളു ഇതിന്റെ വേണ്ടിയുള്ള മഹാസമ്പർക്കം കേരളം മുഴുവൻ നടന്നു വരികയാണെന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹം കാര്യങ്ങൾ അന്വേഷിച്ചു. അതിന് ശേഷം നമ്മൾ ധനസമാഹാരണത്തിന് വേണ്ടി കേരളം മുഴുവൻ ഇന്നലെ സമ്പർക്കം ആയിരുന്നു അതിന്റെ ഭാഗമായിട്ട് പ്രമുഖ വ്യക്തികളെ കാണാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു.

ആ സമയത്ത് അദ്ദേഹം പണം തരാൻ തയ്യാറായി,1000 രൂപ മതിയോ എന്ന് അന്വേഷിച്ചു 1000 രൂപ ചെറിയ തുകയാണെന്ന് അദ്ദേഹം പറഞ്ഞു, കുഴപ്പം ഇല്ല നമ്മൾ അത് ചെയ്യുന്ന വ്യക്തിയുടെ മഹത്വമാണ് കാണുന്നതെന്നു അറിയിച്ചു.സംസാരിച്ചതിന് ശേഷം അദ്ദേഹം പണം തരാൻ വേണ്ടി തയ്യാറായി.

പണം തന്നതിന് ശേഷം അദ്ദേഹതിനോട് ഫോട്ടോ എടുക്കുന്നതിൽ വിരോധം ഉണ്ടോന്ന് ചോദിച്ചു, ഫോട്ടോ എടുക്കാൻ അനുവാദം തന്നു.നമ്മൾ ഫോട്ടോ എടുക്കാൻ നമ്മടെ കൂടെ ഉള്ള ഒരാളോട് തന്നെ പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു ഇല്ല നിങ്ങൾ എല്ലാരും ഉണ്ടാവണം,എന്റെ ഒരു സ്റ്റാഫ് എടുക്കും എന്ന് പറഞ്ഞു.അദ്ദേഹം കൂടെ ഉള്ള ഒരു സ്റ്റാഫിനെ ഫോട്ടോ എടുക്കാൻ വേണ്ടി ഞങളുടെ കയ്യിൽ ഇരുന്ന ഫോൺ അദേഹത്തിന് കൊടുത്തു. റെസിപ്റ് അദ്ദേഹം ഒപ്പിട്ടതിനു ശേഷം കൊടുക്കുകയും,അതിന് ശേഷം അതിന്റെ കൂടെ ഉള്ള രാമക്ഷേത്രത്തിന്റെ രൂപരേഖയും റെസിപ്റ്റും നൽകി ആ ചിത്രം എടുക്കുകയും ചെയ്തു.

ആ സമയത് അദ്ദേഹം എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
പ്രമുഖ വ്യക്തികളുമായിട്ട് ഈ പറയുന്ന ധനസമാഹാരണത്തിന് വേണ്ടിയുള്ള സമർപ്പണ സമ്പർക്കത്തിൽ ഏർപ്പെടുന്ന നേരത്ത് നമ്മൾ അവരുമായി ചേർന്ന് നിന്ന് ഫോട്ടോ എടുക്കാറുണ്ട്. പല പ്രമുഖ വ്യക്തികളും ഇങ്ങോട്ട് ആവശ്യപ്പെടാറുണ്ട്.പലരും ഫ്രെയിം ചെയിതു വെക്കണമെന്നുള്ള നിലയിലുമൊക്കെ സംസാരിക്കാറുണ്ട് ആ നിലയിലെടുത്ത ഫോട്ടോയാണ്. ഇങ്ങനെ ഒരു വിവാദത്തിന് താല്പര്യമില്ല.നമ്മുടെ ഉദ്ദേശം രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് അവസാന ഭാരതീയന്റെയും ഒരു സമർപ്പണം ചെറിയത്തുകയെങ്കിൽ ചെറിയത്തുക സമർപ്പണം ചെയ്യിപ്പിക്കുക എന്നുള്ളതാണ്.
ജയ് ശ്രീരാം…

https://www.facebook.com/ajesh.kumarvs.79/posts/3648457468608761

രാമക്ഷേത്ര നിർമ്മാണത്തിന് എൽദോസ് കുന്നപ്പള്ളി സംഭാവന നൽകിയ സംഭവം അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ വിവാദമായിരുന്നു. അതോടെ സംഭാവന നൽകിയത് രാമക്ഷേത്ര നിർമ്മാണത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഫോട്ടോ എടുത്തത് ആർ എസ് എസ് പരിപാടിയാണെന്ന് അറിഞ്ഞിട്ടായിരുന്നില്ലെന്നും ഉള്ള വിചിത്ര വാദവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു.

Tags: Eldhose KunnappallyRSSdonationAyodhya Ram Temple Construction
Share22
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies