donation

500 രൂപ പിരിവായി ചോദിച്ചു; നൽകാനാകില്ലെന്ന് പറഞ്ഞ വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് സിപിഐ പ്രവർത്തകർ; കടയിലെ സാധനങ്ങൾ നശിപ്പിച്ചു

തിരുവനന്തപുരം: ആവശ്യപ്പെട്ട തുക പിരിവ് നൽകാതിരുന്ന വ്യാപാരിയ്ക്ക് നേരെ സിപിഐ പ്രവർത്തകരുടെ ഗുണ്ടായിസം. തമിഴ്‌നാട് സ്വദേശി മാരിയപ്പനെ സിപിഐ പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ സിപിഐക്കാർക്കെതിരെ മാരിയപ്പൻ പോലീസിൽ ...

ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സംഭാവന പാടില്ല; പുനഃപരിശോധനാ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സംഭാവന നല്‍കാന്‍ പാടില്ലെന്ന് ഹൈകോടതി. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി. പ്രളയകാലത്തും കോവിഡ് ...

കോവിഡ് പ്രതിരോധം; വൻതുക സംഭാവന നൽകി വിജയ് സേതുപതി

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വൻ ധനസഹായവുമായി തമിഴ്നടൻ വിജയ് സേതുപതി. 25 ലക്ഷം രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിജയ് സേതുപതി കൈമാറിയത്. സെക്രട്ടറിയേറ്റിലെത്തി ...

മഹാശിവരാത്രി; ശ്രീലങ്കയിൽ ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ സ്ഥാനപതി, ക്ഷേത്രം നവീകരണത്തിന് വൻ തുക സംഭാവന നൽകി

കൊളംബൊ: മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീലങ്കയിലെ തിരുകെട്ടീശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി ഗോപാൽ ബാഗ്ലെ. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയാണ് നടക്കുന്നത്. ...

രാമക്ഷേത്ര നിര്‍മ്മാണത്തിന് കേരളത്തില്‍ നിന്ന് ലഭിച്ചത് 13 കോടി; തമിഴ്‌നാട്ടില്‍ നിന്ന് 85 കോടി

തിരുവനന്തപുരം: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നടത്തിയ പണപ്പിരിവില്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 13 കോടി രൂപ. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ...

രാമക്ഷേത്ര നിർമ്മാണം; കുപ്രചാരണങ്ങളെ അതിജീവിച്ച് കേരളത്തിൽ നിന്നും ലഭിച്ചത് 13 കോടി രൂപ, കണക്കുകൾ പുറത്തു വിട്ട് ട്രസ്റ്റ്

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കേരളത്തിൽ നിന്നും ലഭിച്ച സംഭാവന പതിമൂന്ന് കോടി രൂപ. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയാണ് ...

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: അോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആര്‍എസ്‌എസ് ബിജെപി നേതാക്കളെ പാലാ ബിഷപ്സ് ഹൗസില്‍ ക്ഷണിച്ചിരുത്തി ചായ കൊടുത്ത് ...

രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ; ധനസമാഹരണം അവസാനിച്ചെന്ന് രാമജന്‍മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ്

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ. ക്ഷേത്ര നിര്‍മാണത്തിനായുള്ള പണം സ്വരൂപിക്കാന്‍ ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണം അവസാനിച്ചതായും രാമജന്‍മഭൂമി ...

രാമക്ഷേത്ര നിർമാണം; സംഭാവന നൽകി ജെഡിയു

പട്ന: ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ജനതാദൾ-യുണൈറ്റഡ് (ജെഡിയു) ദേശീയ പ്രസിഡന്റ് ആർസിപി സിംഗ് 1.11 ലക്ഷം രൂപ സംഭാവന നൽകി. ബിഹാർ ബിജെപി പ്രസിഡന്റ് സഞ്ജയ് ...

രാമക്ഷേത്ര നിര്‍മ്മാണം; ഒരു ലക്ഷം രൂപ സംഭാവന നൽകി മുസ്ലിം വ്യവസായി

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ നല്‍കി മുസ്ലിം വ്യവസായി. സാമുദായിക സൗഹാര്‍ദ്ദം ഉറപ്പിക്കുന്നതിനുള്ള ഭാഗമായിട്ടാണ് നടപടി. മതസാഹോദര്യം ഉറപ്പിക്കാനാണ് ഈ ശ്രമമെന്ന് ഹബീബ് ...

‘ധനസമാഹരണം രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയെന്ന് പറഞ്ഞിരുന്നു, എം എൽ എ നിർമ്മാണ പുരോഗതിയും അന്വേഷിച്ചിരുന്നു‘; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത് വിശദാംശങ്ങൾ അറിയാതെയെന്ന എൽദോസ് കുന്നപ്പള്ളിയുടെ വാദം തള്ളി ഭാരവാഹികൾ

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത് വിശദാംശങ്ങൾ അറിയാതെയെന്ന എൽദോസ് കുന്നപ്പള്ളിയുടെ വാദം തള്ളി ഭാരവാഹികൾ. സൂക്ഷിച്ചു നോക്കിയാൽ കൈയ്യിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം കാണാം.ചിത്രത്തിൽ കാണുന്നത് രാമക്ഷേത്രമാണെന്ന് അറിയാത്ത ...

രാമക്ഷേത്ര നിർമ്മാണത്തിന് 51 ലക്ഷം സംഭാവന നൽകി കോൺഗ്രസ് നേതാവ് അദിതി സിംഗ്; തുക നേരിട്ട് വിശ്വ ഹിന്ദു പരിഷത്തിനെ ഏൽപ്പിച്ചത് സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലത്തിലെ എം എൽ എ

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവനകൾ നാനാഭാഗത്ത് നിന്നും പ്രവഹിക്കുന്നു. ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്നുമുള്ള കോൺഗ്രസ് എം എൽ എ അദിതി സിംഗ് ക്ഷേത്ര നിർമ്മാണത്തിനുള്ള ...

‘ശ്രീരാമ ദേവനും രാമക്ഷേത്രവും എല്ലാവരുടേതുമാണ്‘; അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ഫൈസാബാദിലെ മുസ്ലീം സമൂഹം

ഫൈസാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ഫൈസാബാദിലെ മുസ്ലീം സമൂഹം. ‘ശ്രീരാമ ദേവൻ എല്ലാവരുടേതുമാണ്. രാമക്ഷേത്രവും എല്ലാവരുടേതുമാണ്. ഞങ്ങളെ പോലെയുള്ള നിരവധി മുസ്ലീങ്ങൾ രാമക്ഷേത്ര നിർമ്മാണത്തിൽ ...

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം; സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാമക്ഷേത്ര നിര്‍മാണം മതപരമായ ഒരു വിഷയമല്ലെന്നും ഭാരതത്തിന്റെ ദേശീയതയുടെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ...

ഋഷികേശിലെ ഗുഹകളിൽ തപോജീവിതം; രാമക്ഷേത്ര നിർമ്മാണത്തിന് വൻ തുക സംഭാവന നൽകി ഞെട്ടിച്ച് സ്വാമി ശങ്കർ ദാസ്

ഡൽഹി: ഋഷികേശിലെ ഗുഹകളിൽ തപോജീവിതം നയിക്കുന്ന സ്വാമി ശങ്കർ ദാസ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വൻ തുക സംഭാവന നൽകി. ഒരു കോടി രൂപയാണ് ക്ഷേത്ര നിർമ്മാണത്തിനായി ...

രാമക്ഷേത്ര നിർമ്മാണത്തിന് വൻ തുക സംഭാവന; കോൺഗ്രസിനെ ഞെട്ടിച്ച് ദ്വിഗ്വിജയ് സിംഗ്

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വൻ തുക സംഭാവന നൽകി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. 1,11,111 രൂപയാണ് അദ്ദേഹം ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത്. ശ്രീ ...

സാക്കിർ നായിക്കിൽ നിന്നും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ വാങ്ങി; വിശദാംശങ്ങൾ വെളിപ്പെടുത്തി ബിജെപി

ഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ അമ്പത് ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി. 2011 ജൂലൈ ...

‘രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാം’; വരുമാന നികുതിയില്‍ ഇളവ് നല്‍കി കേന്ദ്രസർക്കാർ

ഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കുന്നതിന് നികുതിയില്‍ നിന്ന് ഇളവ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്‍കം ടാക്സ് സെക്ഷന്‍ 80 ജി പ്രകാരം നികുതിയിളവ് നല്‍കുന്നതിനായി രാമജന്മഭൂമി ...

കൊവിഡ് പ്രതിരോധം; സഹായ പ്രവാഹവുമായി ഗൗതം ഗംഭീർ, രണ്ട് വർഷത്തെ ശമ്പളം പി എം കെയറിലേക്കും ഒരു കോടി രൂപ ഡൽഹി സർക്കാരിനും

ഡൽഹി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി ബിജെപി എം പി ഗൗതം ഗംഭീർ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയറിലേക്ക് ...

സർക്കാരിനൊപ്പം; കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമ്പത് ലക്ഷം രൂപ സംഭാവന നൽകി സച്ചിൻ

മുംബൈ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുകൾക്കൊപ്പമാണെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. അമ്പത് ലക്ഷം രൂപയാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നതെന്ന് വാർത്താ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist