രാമക്ഷേത്ര നിർമ്മാണം; അയോധ്യയിൽ 1.15 ലക്ഷം ചതുരശ്ര അടി ഭൂമി വാങ്ങി ക്ഷേത്രം ട്രസ്റ്റ്
അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി 1.15 ലക്ഷം ചതുരശ്ര അടി ഭൂമി വാങ്ങി ക്ഷേത്രം ട്രസ്റ്റ്. ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്നതിന് രണ്ട് കിലോമീറ്റർ അകലെയായാണ് ഭൂമി ...