ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്നരയ്ക്ക് ഹൈദരാബാദ് ഹൗസില്‍വെച്ചാണ് കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക ഉടമ്പടികളെക്കുറിച്ചും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളുമാവും ചര്‍ച്ചാ വിഷയമാകും.
Discussion about this post