ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വിരോധമില്ലെന്ന് ജി സുധാകരന്. എസ്എ്#ഡിപിയില്‍ ഇടപെടാനോ പിടിച്ചെടുക്കാനോ സിപിഎം ഉദ്ദേശിക്കുന്നില്ല. എസ്എന്‍ഡിപി അടിസ്ഥാന നയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും സുധാകരന് പറഞ്ഞു.
പിണറായി പറയുന്നത് പാര്‍ട്ടി നയമാണെന്നും, അത് വെള്ളാപ്പള്ളി-പിണറായി ഏറ്റുമുട്ടലായി ചിത്രീകരിക്കേണ്ടെന്നും സുധാകരന് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
Discussion about this post