Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കർഷക സമരത്തിൽ നേരത്തെയുള്ള നിലപാട് മാറ്റി പ്രധാനമന്ത്രി മോദിയ്‌ക്ക് പിന്തുണ നൽകി കനേഡിയന്‍ പ്രധാനമന്ത്രി

കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയിലും അതീവശ്രദ്ധാലുക്കളാണെന്നും ട്രൂഡോ ഇന്ത്യയെ അറിയിച്ചു.

by Brave India Desk
Feb 13, 2021, 12:33 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: രാജ്യത്തെ ഇടനിലക്കാരുടെ സമരം പ്രക്ഷോഭത്തിലേക്ക് കടന്നപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയേകുന്ന പ്രസ്‌താവന പുറത്തിറക്കിയ കാനഡയുടെ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ ഇപ്പോൾ നിലപാട് മാറ്റിയതായി സൂചന. സമാധാനപരമായ പ്രതിഷേധത്തിന് എപ്പോഴും തന്റെ പിന്തുണയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ ട്രൂഡോ പറഞ്ഞത്. ഇതോടെ ഇന്ത്യ ഈ പ്രതികരണത്തിനെതിരെ രൂക്ഷമായി ഇന്ത്യ പ്രതികരിച്ചിരുന്നു.

ദുഷ്‌ടലാക്കോടെയുള‌ള പ്രതികരണമാണ് ട്രൂഡോയുടേത് എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. എന്നാലിപ്പോൾ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ നേരെ തിരിച്ചാണ് ട്രൂഡോയുടെ പ്രതികരണം.’ കര്‍ഷകരുടെ പ്രതിഷേധം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്’ എന്ന് ട്രൂഡോ പ്രധാനമന്ത്രിയുമായുള‌ള ടെലഫോണ്‍ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

Stories you may like

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

കൊവിഡ് വാക്‌സിന്‍ വിതരണത്തിലും മുന്നേറുന്ന ഇന്ത്യയെ ട്രൂഡോ അഭിനന്ദിച്ചു.ഇന്ത്യയും കാനഡയും തമ്മില്‍ സഹകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയായിരുന്നു ഇരുവരും. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയിലും അതീവശ്രദ്ധാലുക്കളാണെന്നും ട്രൂഡോ ഇന്ത്യയെ അറിയിച്ചു.

പത്ത് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടും കര്‍ഷക സമരം ഒത്തുതീര്‍പ്പിലായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രവും പൂര്‍ണമായി പിൻവലിക്കണമെന്ന് കര്‍ഷകരും നിലപാടെടുത്തതിനെ തുടര്‍ന്നാണിത്. സമരം ചെയ്യുന്നവര്‍ പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള‌ളവരാണ്.

ബിജെപിയിൽ ചേരുന്നതിനു തനിക്ക് പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് ദിനേശ് ത്രിവേദി: നൊബേല്‍ ഒഴികെ മറ്റെല്ലാം മമത നല്‍കിയിട്ടും വഞ്ചന കാട്ടിയെന്ന് തൃണമൂൽ

അതേസമയം ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ സമരങ്ങളെ കുറിച്ച്‌ ‘ഇന്ത്യയിലെ സാഹചര്യത്തെ കുറിച്ച്‌ ഞങ്ങളെല്ലാം വളരെയധികം ഉത്കണ്‌ഠാകുലരാണ്. സമരം ചെയ്യുന്നവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശങ്കയില്‍ പങ്കുചേരുന്നു. സമാധാനപരമായി പ്രതിഷേധത്തിന് എപ്പോഴും പിന്തുണ നല്‍കും’ എന്നായിരുന്നു ട്രൂഡോയുടെ അഭിപ്രായ പ്രകടനം.

Tags: Farmers ProtestJustin Trudeau
Share23
Tweet
Send
Share

Latest stories from this section

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies