പാലൂട്ടിയ കൈക്ക് കൊത്തി ജഗ്മീത് സിംഗ് ; ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു ; കാനഡയിൽ വൻ ഭരണ പ്രതിസന്ധി
ഒട്ടാവ : കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരെ വമ്പൻ കരുനീക്കവുമായി ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി ജഗ്മീത് സിംഗ് അറിയിച്ചു. ...