Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഷഹീൻബാഗ് സമരക്കാർക്ക് തിരിച്ചടി; പ്രതിഷേധിക്കാനുള്ള അവകാശം തോന്നിയ സ്ഥലത്ത് തോന്നിയത് പോലെ ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി

പുനപരിശോധനാ ഹർജികൾ തള്ളി, തുറന്ന കോടതി എന്ന ആവശ്യം പരിഗണിച്ചില്ല

by Brave India Desk
Feb 13, 2021, 01:53 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എല്ലായിടത്തും എപ്പൊഴും ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. സി എ എ വിരുദ്ധ സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചവർക്കെതിരായ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹീൻബാഗ് സമരക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി മുൻ ഉത്തരവ് ആവർത്തിച്ചത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി തുടങ്ങിയവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമരത്തിന്റെ പേരിൽ കാലകാലങ്ങളായി ഗതാഗതം സ്തംഭിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Stories you may like

‘സകല റെക്കോഡുകളും തകരും, ഭൂമി വറ്റിവരളും!’; 1000 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ; മുന്നറിയിപ്പുമായി യുഎൻ!

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

പ്രതിഷേധിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ അതിനിടയിൽ ഭരണഘടനാപരമായ ഉത്തരവാദിത്വം മറന്ന് പോകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഷഹീൻബാഗ് സമരക്കാരിയായ കാനിസ് ഫാത്തിമയുടെ ഹർജി തള്ളവെയാണ് കോടതി മുൻ ഉത്തരവ് ആവർത്തിച്ചത്. കേസ് തുറന്ന് കോടതിയിൽ കേൾക്കണമെന്ന വാദവും കോടതി തള്ളി.

Tags: Shaheenbagh ProtestsSupreme Court of India
Share39
Tweet
SendShare

Latest stories from this section

വിണ്ണിലുയർന്ന് ജിഎസ്എൽവി എഫ് 17: വിജയവഴിയിൽ തിരികെയെത്തി ഐഎസ്ആർഒ; വരുന്നത് ബഹിരാകാശത്തെ ‘മൂന്നാം കണ്ണ്’!

വിണ്ണിലുയർന്ന് ജിഎസ്എൽവി എഫ് 17: വിജയവഴിയിൽ തിരികെയെത്തി ഐഎസ്ആർഒ; വരുന്നത് ബഹിരാകാശത്തെ ‘മൂന്നാം കണ്ണ്’!

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

Latest News

തൃശൂരിലെ അരിയങ്ങാടിയിൽ നിന്ന് യുഎസ് സൂപ്പർമാർക്കറ്റിലേക്ക് ;67 വർഷത്തെ പാരമ്പര്യം:ഡബിൾ ഹോഴ്സ്

തൃശൂരിലെ അരിയങ്ങാടിയിൽ നിന്ന് യുഎസ് സൂപ്പർമാർക്കറ്റിലേക്ക് ;67 വർഷത്തെ പാരമ്പര്യം:ഡബിൾ ഹോഴ്സ്

‘സകല റെക്കോഡുകളും തകരും, ഭൂമി വറ്റിവരളും!’; 1000 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ; മുന്നറിയിപ്പുമായി യുഎൻ!

‘സകല റെക്കോഡുകളും തകരും, ഭൂമി വറ്റിവരളും!’; 1000 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ; മുന്നറിയിപ്പുമായി യുഎൻ!

എന്റെ മുഖം, എന്റെ തല!’; ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു ഡോളർ നാണയം വിപണിയിൽ

എന്റെ മുഖം, എന്റെ തല!’; ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു ഡോളർ നാണയം വിപണിയിൽ

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീലമാക്കി മാറ്റി; ടെലഗ്രാമിലൂടെ വിറ്റ് തട്ടിയത് ലക്ഷങ്ങൾ, രണ്ടാം വർഷ വിദ്യാർഥി കസ്റ്റഡിയിൽ!

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി നൂറുശതമാനം ശരി, ജനങ്ങൾക്ക് തെറ്റുപറ്റി’; പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻഅവകാശമില്ല: എം.വി. ഗോവിന്ദൻ!

വിണ്ണിലുയർന്ന് ജിഎസ്എൽവി എഫ് 17: വിജയവഴിയിൽ തിരികെയെത്തി ഐഎസ്ആർഒ; വരുന്നത് ബഹിരാകാശത്തെ ‘മൂന്നാം കണ്ണ്’!

വിണ്ണിലുയർന്ന് ജിഎസ്എൽവി എഫ് 17: വിജയവഴിയിൽ തിരികെയെത്തി ഐഎസ്ആർഒ; വരുന്നത് ബഹിരാകാശത്തെ ‘മൂന്നാം കണ്ണ്’!

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies