എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. 45 വയസുള്ള സിസ്റ്റർ ജസീന തോമസ് ആണ് മരിച്ചത്. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയാണ്. ഇടുക്കി സ്വദേശിയാണ് ജസീന.

Discussion about this post