കോൺവന്റ് ഹോസ്റ്റലിന്റെ ജനലിലൂടെ നവജാതശിശുവിനെ എറിഞ്ഞുകൊന്ന് കൗമാരക്കാരി; പെൺകുട്ടി കന്യാസ്ത്രീയാകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഹോസ്റ്റലിന്റെ ജനലിലൂടെ നവജാതശിശുവിനെ എറിഞ്ഞുകൊന്ന് കൗമാരക്കാരിയായ അമ്മ. ഏലൂർ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺവെന്റ് ഹോസ്റ്റലിലാണ് സംഭവം. ഇവിടെ കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു പെൺകുട്ടി. ...