Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കർണ്ണാടകയിൽ സ്ഫോടനം; ആറ് മരണം

നിരവധി പേർക്ക് പരിക്ക്

by Brave India Desk
Feb 23, 2021, 09:44 am IST
in India
Share on Facebook
Tweet
WhatsAppTelegram

ബംഗലൂരു: കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ സ്ഫോടനം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്.

ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കർണ്ണാടകയിൽ അനധികൃത ക്വാറികൾക്കും സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിനുമെതിരെ സർക്കാർ നടപടി ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. പൊലീസിനെ ഭയന്ന്​ സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നാണ് സൂചന.

Stories you may like

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്​ഫോടകവസ്​തുക്കളാണ്​ അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു. സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags: Blast in Karnataka6 Dead
Share1
Tweet
SendShare

Latest stories from this section

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

Latest News

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

ഇന്ത്യ-ബെൽജിയം ബന്ധം പുതിയ തലത്തിലേക്ക് ; പ്രതിരോധ, വ്യാപാര, ഊർജ്ജ കരാറുകളിൽ ഒപ്പുവച്ചു ; രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണ

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

തേജസ് യുദ്ധവിമാനങ്ങൾക്കായി മൂന്ന് എഫ്404 എഞ്ചിനുകൾ കൂടി ഇന്ത്യയിലെത്തി ; ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം

പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനികാഭ്യാസം; വ്യോമാതിർത്തി റിസർവ് ചെയ്ത് സേന; പാക് ക്യാമ്പുകളിൽ കനത്ത ഭീതി!

സിഎസ്‌കെ ക്യാമ്പിൽ ആകാംക്ഷ; ഇംപാക്ട് പ്ലെയർ പദവി വേണ്ടെന്ന് ധോണി; ഐപിഎൽ ഭാവിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology