Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്ഥാനിൽ നാല് വനിതാ സാമൂഹ്യപ്രവർത്തകരെ ഭീകരർ വധിച്ചു

by Brave India Desk
Feb 23, 2021, 12:03 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഗോത്രമേഖലയിൽ നാല് ഉദ്യോഗസ്ഥരെ ഭീകരർ കൊലപ്പെടുത്തി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് സ്ത്രീകൾ കൊല്ലപ്പെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈ പ്രദേശത്തിന്റെ അതിർത്തി അഫ്ഗാനിസ്ഥാനാണ്. നോർത്ത് വസീറിസ്ഥാൻ ജില്ലയിലെ മിർ അലി പട്ടണത്തിനടുത്തുള്ള ഇപി ഗ്രാമത്തിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ ഇക്ബാൽ ഖാൻ പറഞ്ഞു. അക്രമികളെ പിടികൂടാനായി പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ജില്ലാ പോലീസ് മേധാവി ഷാഫി ഉല്ലാ ഖാൻറെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Stories you may like

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

‘ഭാര്യയെ സ്നേഹിക്കാൻ’ പുസ്തകമെഴുതി, പിന്നാലെ ഒന്നിലധികം ഭാര്യമാർ; പ്രശസ്ത പാസ്റ്റർ അറസ്റ്റിൽ

ആക്രമണത്തിന് ശേഷം ഭീകരർ സമീപത്തെ കുന്നുകളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.ആക്രമത്തിൽ പരിക്കേറ്റ സബൗണിന് പാകിസ്ഥാൻ ചാരിറ്റി സംഘടനയുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു.പാക്സ്ഥാനിലെ പ്രശസ്തമായ ഒരു എൻജിഒ സംഘടനയിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട വനിതകൾ. സ്ത്രീകൾക്ക് അവരുടെ വീട്ടിൽ വെച്ചു ബിസിനസ്സ് ചെയ്യാൻ പരിശീലിപ്പിക്കുകയാണ് ഈ സംഘടനയുടെ പ്രവർത്തനം.സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്നു.

കൊല്ലപ്പെട്ട വനിതാ പ്രവർത്തകർ മിർ അലിയിൽ നിന്ന് ഖൈബർ പഷ്തുൻഖ്വയിലെ ബന്നു പട്ടണത്തിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. സ്ത്രീകളുടെ വരവിനെക്കുറിച്ച് തീവ്രവാദികൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അവർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പോലീസ് സൂചന നൽകുന്നു.

Tags: pakistan
Share22TweetSendShare

Latest stories from this section

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Discussion about this post

Latest News

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നിരോധനം

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരോധനം

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies