Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

സച്ചിനും സെവാഗും ലാറയും ഹൂപ്പറും വീണ്ടും കളത്തിൽ; റോഡ് സുരക്ഷാ ലോക സീരീസ് പുനരാരംഭിക്കുന്നു

by Brave India Desk
Feb 24, 2021, 09:34 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിലിറങ്ങുന്നു. കൊവിഡ് ലോക്ക്ഡൗൺ മൂലം കഴിഞ്ഞ വർഷം പാതിയിൽ നിർത്തിയ റോഡ് സുരക്ഷാ ലോക സീരീസ് പുനരാരംഭിക്കാൻ തീരുമാനമായി. മാര്‍ച്ച്‌ 5 ന് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ലെജൻഡ്സ് ബംഗ്ലാദേശ് ലെജൻഡ്സിനെ നേരിടും.

മാര്‍ച്ച്‌ 7 ന് ഇംഗ്ലണ്ട് ലെജൻഡ്സും ബംഗ്ലാദേശ് ലെജൻഡ്സുമായാണ് മത്സരം. മാർച്ച് 9ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. കഴിഞ്ഞ വർഷം ടൂർണമെന്റിൽ കളിച്ച ഓസ്ട്രേലിയൻ ലെജൻഡ്സ് ഇക്കുറി കളിക്കുന്നില്ല. കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്. പകരമാണ് ബംഗ്ലാദേശ് ടീം കളിക്കുന്നത്.

Stories you may like

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല; ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍സ് മാര്‍ച്ച്‌ 17, 19 തീയതികളില്‍ നടക്കും. മാർച്ച് 21നാണ് ഫൈനൽ. എല്ലാ മത്സരങ്ങളും രാത്രി 7:00 മണിക്ക് ആരംഭിക്കും.

ആതിഥേയരായ ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മുത്തയ്യ മുരളീധരൻ, ജോണ്ടി റോഡ്സ്, ലാൻസ് ക്ലൂസ്നർ, ബ്രയാൻ ലാറ, കാൾ ഹൂപ്പർ, തുടങ്ങിയ ഇതിഹാസ താരങ്ങൾ ടൂർണമെന്റിൽ അണിനിരക്കും.

Tags: Road Safety World Series
Share1
Tweet
Send
Share

Latest stories from this section

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

Latest News

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല;  ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല; ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

മുസ്‌ലിം വോട്ടർമാരുടെ പേര് വെട്ടിയാൽ ഹൈദരാബാദ് കത്തും: അസദുദ്ദീൻ ഉവൈസി

മുസ്‌ലിം വോട്ടർമാരുടെ പേര് വെട്ടിയാൽ ഹൈദരാബാദ് കത്തും: അസദുദ്ദീൻ ഉവൈസി

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

Auto Draft

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies