Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇന്ത്യയ്ക്കെതിരെ ജിഹാദിന് തയ്യാറാവുക,പ്രവാചകനെ വിമർശിക്കുന്നവരെ കൊല്ലുക: പാക് അദ്ധ്യാപകൻറെ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

by Brave India Desk
Mar 3, 2021, 11:00 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വിഷംവമിക്കുന്ന പഠനഉപദേശവുമായി പാകിസ്ഥാനിലെ അദ്ധ്യാപകൻ. ഇന്ത്യയ്ക്കെതിരെ ജിഹാദ് നടത്തണമെന്നാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ആരെങ്കിലും പ്രവാചകനെ വിമർശിച്ചാൽ അവരെ കൊല്ലണമെന്നും ഇസ്ലാമിക മതമൌലിക വാദിയായ അധ്യാപകൻ പറയുന്നു. അദ്ധ്യാപകൻറെ വീഡിയോ വൈറലായതോടെ പാകിസ്ഥാനിൽ തന്നെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

കശ്മീർ മുസ്‌ലിംങ്ങൾക്കൊപ്പം നിന്ന് ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആരംഭിക്കാൻ തയ്യാറാകണമെന്നാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്. ആരെങ്കിലും പ്രവാചകനെ വിമർശിച്ചാൽ കൊല്ലണമെന്നും അദ്ദേഹം പറയുന്നു .
‘ആരെങ്കിലും പ്രവാചകനെ വിമർശിച്ചാൽ അവനെ കൊല്ലുക.പഞ്ചാബി ഭാഷയിലാണ് അദ്ധ്യാപകൻ ക്ലാസ്സെടുക്കുന്നത്. ആരെങ്കിലും ‘പ്രവാചകനെ’ വിമർശിച്ചാൽ അവനെ കൊല്ലുമെന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. മ്യാൻമറിലെ റോഹിംഗ്യൻ മുസ്‌ലിംകളെ സഹായിക്കാനും അദ്ധ്യാപകൻ കുട്ടികളോട് ആവശ്യപ്പെടുന്നു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

‘കശ്മീരിലെ മുസ്‌ലിംകളുമായി ഒരുമിച്ച് പോരാടേണ്ടത് നിങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വീഡിയോ എപ്പോൾ, എവിടെ നിന്നാണ് പുറത്തുവന്നതെന്ന് വ്യക്തമായിട്ടില്ല. പക്ഷേ മാസ്‌ക് ധരിച്ച കുട്ടികളെ കാണുമ്പോൾ, പാകിസ്ഥാനിലെ സ്കൂളാണെന്നാണ് സൂചന. ജനുവരി സകൂൾ തുറന്ന സമയത്തെ വീഡിയോ ആണിതെന്നും സംശയം ഉണ്ട്.

അതേ സമയം പാകിസ്ഥാൻ അധ്യാപകന്റെ ഈ വിഷ വിദ്യാഭ്യാസം സോഷ്യൽ മീഡിയയിൽ വളരെയധികം പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്. ചെറുപ്രായത്തിലുള്ള കുട്ടികളെ പോലും അദ്ധ്യാപകർ മസ്തിഷ്കപ്രക്ഷാളനം നടത്തുകയാണെന്നാണ് വിമർശനം. പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

ഈ കുട്ടികൾ എനിക്ക് വേദനയുണ്ടാക്കുന്നവെന്നും ക്രിക്കറ്റ് താരം രോഹിത് ശർമ്മ പ്രതികരിച്ചു ഈ കുട്ടികൾ ലഷ്കർ-ഇ-തായ്‌ബയെ ഒരു മൾട്ടിനാഷണൽ കമ്പനിയായി കരുതിയായിരിക്കും വളരുന്നത്. വളർന്ന് കഴിഞ്ഞാൽ ഇവർ തീവ്രവാദിയായി ജീവിതം നയിക്കുമെന്ന കാര്യത്തിലും സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

https://twitter.com/Right_n_Aware/status/1366636479380815872

Tags: pakistan
Share88
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

Latest News

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies