ആലപ്പുഴ : ചികിത്സകിട്ടാതെ ഏഴുവയസുകാരന് മരണമടഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശമ്മീഷന് കേസെടുത്തു.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ക്രിസ്തുരാജ കോളനിയിലെ നിഖില്‍ ജോണ്സണ് ആണ് തിങ്കളാഴ്ച ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഡോക്ടര്‍മാരുടെ സമരം കാരണമാണ് കുഞ്ഞിന് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ വന്നത്.
Discussion about this post