കൊച്ചി: ഇരുചക്ര വഹാനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി. നേരത്തെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ ഉത്തരവില്‍ ഇളവ് വരുത്തുകയായിരുന്നു. 2003ല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്കിയ ഇളവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
നേരത്തെ വണ്ടിയോടിക്കുന്ന വ്യക്തിക്കൊപ്പം പിന്‍സിറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
Discussion about this post